PSC Questions Part 9 Mock Test January 23, 2020 by PSC PSC Questions and Answers Part 9 Mock Test 1. സെലനോഗ്രാഫി എന്നാൽ A) നക്ഷത്രങ്ങളെക്കുറിച്ചുള്ള പഠനം B) ചന്ദ്രനെക്കുറിച്ചുള്ള പഠനം C) സൂര്യനെക്കുറിച്ചുള്ള പഠനം D) ഉൽക്കകളെക്കുറിച്ചുള്ള പഠനം 2. ഇന്ത്യയുടെ പവർ ഹൌസ് എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ് A) മഹാരാഷ്ട്ര B) ബിഹാർ C) രാജസ്ഥാൻ D) ഗുജറാത്ത് 3. താഴെപ്പറയുന്നവയിൽ കിഴക്കോട്ടൊഴുകാത്ത കേരളത്തിലെ നദി A) പമ്പ B) പാമ്പാർ C) കബനി D) ഭവാനി 4. ലോക പ്രമേഹ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ് A) മെയ് 17 B) നവംബർ 14 C) ഒക്ടോബര്‍ 12 D) ഡിസംബര്‍ 10 5. വെനിസ്വേലയുടെ നാണയം A) പെസോ B) ബോളിവിയാണ C) യൂറോ D) ബൊളിവർ 6. ലോകത്താദ്യമായി തൊഴിലാളി സംഘടനകളെ അംഗീകരിച്ച രാജ്യം ഏതാണ്? A) ഇറ്റലി B) ഇംഗ്ലണ്ട് C) ജര്‍മ്മനി D) ചൈന 7. 2011 – ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്? A) വിഷ്ണുനാരായണൻ നമ്പൂതിരി B) എം. ലീലാവതി C) സി. രാധാകൃഷ്ണൻ D) എം. ടി. വാസുദേവൻ നായർ 8. കേരളത്തിലെ ആദ്യത്തെ അതിവേഗ കോടതി സ്ഥാപിതമായത് എവിടെ? A) ആലപ്പുഴ B) എറണാകുളം C) കോട്ടയം D) തിരുവനന്തപുരം 9. പച്ചക്കറികൾ അധികസമയം വെള്ളത്തിലിട്ടുവച്ചാൽ നഷ്ടപ്പെടുന്ന വിറ്റാമിൻ ഏത്? A) വിറ്റാമിൻ സി B) വിറ്റാമിൻ കെ C) വിറ്റാമിൻ എ D) വിറ്റാമിൻ ഡി 10. ഇന്ത്യയിൽ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ചത് ഏത് വർഷമായിരുന്നു? A) 1981 B) 1951 C) 1955 D) 1985 11. മൊറാർജി ദേശായിയുടെ സമാധി സ്ഥലമായ അഭയ്ഘട്ട് സ്ഥിതിചെയ്യുന്ന പ്രദേശം ഏത്? A) ഡൽഹി B) ഗോവ C) വാരണാസി D) അഹമ്മദാബാദ് 12. രൂപയുടെ ചിഹ്നം ഔദ്യോഗികമായി അംഗീകരിച്ചത് എപ്പോളായിരുന്നു? A) 2010 ജൂലൈ 15 B) 2010 ജൂലൈ 18 C) 2010 ജൂലൈ 25 D) 2010 ജൂലൈ 10 13. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി എവിടെ സ്ഥിതി ചെയ്യുന്നു? A) കൊല്ലം B) ഇടുക്കി C) പാലക്കാട് D) മലപ്പുറം 14. പോയിന്റ് കാലിമർ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്? A) ആന്ധ്രാപ്രദേശ് B) മധ്യപ്രദേശ് C) കർണാടക D) തമിഴ്നാട് 15. വൈറസ് മൂലം ഉണ്ടാകുന്ന രോഗമാണ് A) കോളറ B) എലിപ്പനി C) ന്യൂമോണിയ D) ഡെങ്കിപ്പനി 16. കോലത്തുനാട് രാജവംശത്തിന്റെ ആസ്ഥാനം എവിടെയായിരുന്നു? A) കണ്ണൂർ B) പത്തനംതിട്ട C) കൊച്ചി D) കൊല്ലം 17. എന്താണ് വിനസ്ട്രോഫോബിയ? A) പുരുഷന്മാരോടുള്ള ഭയം B) ചിത്രങ്ങളോടുള്ള ഭയം C) വീനസ് ഗ്രഹത്തോടുള്ള ഭയം D) സൗന്ദര്യമുള്ള സ്ത്രീകളോടുള്ള ഭയം 18. ഒന്നാം വട്ടമേശ സമ്മേളനം നടന്നത് ഏത് വർഷമായിരുന്നു? A) 1930 B) 1940 C) 1933 D) 1941 19. ആന്ത്രപ്പോളജി ഏതു പഠനവുമായി ബന്ധപ്പെട്ടതാണ് ? A) നാഡീവിജ്ഞാനം B) ശരീരശാസ്ത്രം C) ജലശാസ്ത്രം D) നരവംശശാസ്ത്രം 20. കാർബൺ മൂലകത്തിന്റെ അർദ്ധായുസ്സ് എത്രയാണ്? A) 6750 വർഷം B) 7660 വർഷം C) 4650 വർഷം D) 5760 വർഷം Loading … Question 1 of 20