Psc Mock Test - Part 8

PSC Questions Part 8 Mock Test

PSC Questions and Answers Part 8 Mock Test

 

1. പഠിച്ച ഓരോ ആളും അതിന് അവസരം ലഭിക്കാത്ത ഓരോ ആളെ വീതം പഠിപ്പിക്കണം’ – പറഞ്ഞതാര്?

 
 
 
 

2. സ്വരാജ് പാർട്ടിയുടെ ആദ്യ സമ്മേളനം നടന്നത് എവിടെയായിരുന്നു

 
 
 
 

3. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെ ടുന്ന വാതകം ഏത്?

 
 
 
 

4. ബക്സർ യുദ്ധം നടന്നത് ഏത് വർഷമായിരുന്നു?

 
 
 
 

5. ആദ്യമായി’ വാറ്റ് നടപ്പിലാക്കിയ രാജ്യം?

 
 
 
 

6. സസ്യചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്?

 
 
 
 

7. A , B , O രക്ത ഗ്രൂപ്പ് കണ്ടെത്തിയ ശാസത്രജ്ഞൻ ആര്?

 
 
 
 

8. രണ്ടാം പഞ്ചവത്സര പദ്ധതിയിൽ ഊന്നൽ നൽകിയത് എന്തിനായിരുന്നു?

 
 
 
 

9. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ?

 
 
 
 

10. ആദ്യ ഒളിമ്പിക്സ് ഹോക്കി ജേതാക്കൾ ഏത് രാജ്യമായിരുന്നു?

 
 
 
 

11. രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ശില്പിയായി അറിയപ്പെടുന്നതാര്?

 
 
 
 

12. ജോർജ് രാജാവും മേരി രാജ്ഞിയും ഇന്ത്യ സന്ദർശിച്ചത് ഏത് വർഷമായിരുന്നു?

 
 
 
 

13. താഴെപ്പറയുന്നവയിൽ സൈലൻറ് വാലിയി ലൂടെ ഒഴുകുന്ന നദി ഏത്?

 
 
 
 

14. വിദ്യാപോഷിണി എന്ന സാംസ്‌കാരിക സംഘടനക്ക് രൂപം നൽകിയത് ആരായിരുന്നു?

 
 
 
 

15. ലോക ലഹരി വിരുദ്ധ ദിനം

 
 
 
 

16. ഏത് സ്ഥലത്തിന്റെ പ്രാചീന നാമമായിരുന്നു രാജേന്ദ്രചോളപട്ടണം?

 
 
 
 

17. ‘പിപാസ’ എന്നത് ഏതിന്റെ പര്യായപദമാണ്?

 
 
 
 

18. വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ യൂറോപ്യൻ രാജ്യം ഏതാണ്?

 
 
 
 

19. വംശനാശഭീഷണി നേരിടുന്ന ‘ വരയാടുകൾ’ ഏത് വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ് കാണപ്പെടുന്നത്?

 
 
 
 

20. കേരളത്തിൽ ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്ന നദിയേത്?

 
 
 
 

Question 1 of 20

Leave a Comment