PSC Questions Part 7 Mock Test January 16, 2020 by PSC PSC Questions and Answers Part 7 Mock Test 1. ഇന്ത്യയിലെ ആദ്യത്തെ ബാല സൗഹൃദ ജില്ല A) ഇടുക്കി B) എറണാകുളം C) കണ്ണൂര്‍ D) തിരുവനന്തപുരം 2. മുതുമല വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്? A) തമിഴ് നാട് B) കേരളം C) കര്‍ണാടക D) ആന്ധ്രാപ്രദേശ് 3. ഒരു ഞാറ്റുവേലയുടെ കാലയളവ് ഏകദേശം A) 30 ദിവസം B) 5-10 ദിവസങ്ങള്‍ C) 13-14 ദിവസങ്ങള്‍ D) 20-25 ദിവസങ്ങള്‍ 4. “കാളയെപ്പോലെ പണിയെടുക്കൂ ,സന്യാസിയെപ്പോലെ ജീവിക്കൂ” ഈ വാക്കുകൾ ആരുടേതാണ്? A) ശ്രീനാരായണ ഗുരു B) ബി ആർ അംബേദ്കർ C) സ്വാമി വിവേകാനന്ദൻ D) ചട്ടമ്പിസ്വാമികൾ 5. യു. എന്‍. ആഭിമുഖ്യത്തിലുള്ള രാസായുധ നിരോധന സംഘടന ഏത്? A) OPCW B) CWBTO C) OPEC D) IUCN 6. രാജ് ഘട്ട് ഏത് നദിതീരത്താണ് സ്ഥിതി ചെയ്യുന്നത്? A) ബ്രഹ്മപുത്ര B) യമുന C) കൃഷ്ണ D) കാവേരി 7. ഇന്ത്യയിലെ ഏറ്റവും വലിയ ലവണ തടാകം ഏതാണ്? A) കാഞ്ചിയ തടാകം B) ചിൽക തടാകം C) ശിവസാഗർ തടാകം D) ഗദ്ദസാരു തടാകം 8. ഐ. എസ്. ആര്. ഒ. യുടെ ആസ്ഥാനത്തിന്റെ പേര് A) വായു ഭവന് B) അന്തരീക്ഷ ഭവന് C) ആകാശ് ഭവന് D) ഇവയൊന്നുമല്ല 9. എബ്രഹാം ലിങ്കൺ വധിക്കപ്പെട്ടത് ഏത് വർഷമായിരുന്നു? A) 1856 B) 1863 C) 1853 D) 1865 10. സൂര്യപ്രകാശം ഏഴുവര്ണ്ണങ്ങളായി മാറുന്ന പ്രതിഭാസം A) പ്രകീര്‍ണനം B) വികിരണം C) പ്രതിഫലനം D) അപവര്‍ത്തനം 11. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന കേരളത്തിലെ ക്ഷേത്രം ഏതാണ്? A) ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം B) ശ്രീപത്മനാഭസ്വാമി ക്ഷേത്രം C) തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം D) ചോറ്റാനിക്കര ക്ഷേത്രം 12. പച്ചഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്? A) ചൊവ്വ B) പ്ലൂട്ടോ C) യുറാനസ് D) ശുക്രന് 13. സുപ്രീം കോടതിയിൽ അനുവദിക്കപ്പെട്ട പരമാവധി ജഡ്ജിമാരുടെ അംഗസംഖ്യ എത്രയാണ് A) 24 B) 18 C) 31 D) 35 14. ഇന്ത്യയില്‍ മൌലികാവകാശത്തില് ഉള്‍പ്പെടാത്തത് ഏത്? A) സമത്വത്തിനുള്ള അവകാശം B) വിദ്യാഭ്യാസത്തിനുള്ള അവകാശം C) സ്വത്തിനുള്ള അവകാശം D) മതസ്വാതന്ത്ര്യം 15. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ഇന്ത്യൻ ചക്രവർത്തി ആരായിരുന്നു? A) അക്ബർ ചക്രവർത്തി B) ചന്ദ്രഗുപ്ത മൗര്യൻ C) അശോക ചക്രവർത്തി D) സമുദ്ര ഗുപ്തൻ 16. ഏത് സംസ്ഥാനത്തിന്റെസെക്രട്ടറിയേറ്റ് മന്ദിരമാണ് റൈറ്റേഴ്സ്ബില്ഡിംഗ് എന്ന പേരില്‍ അറിയപ്പെടുന്നത്? A) വെസ്റ്റ് ബംഗാള്‍ B) ആസ്സാം C) മഹാരാഷ്ട്ര D) കര്‍ണ്ണാടക 17. ഏത് വർഷമാണ് ഗുപ്ത വർഷം ആരംഭിക്കുന്നത്? A) AD 350 B) AD 330 C) AD 320 D) AD 300 18. മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മിച്ച വര്‍ഷം A) 1895 B) 1898 C) 1900 D) 1905 19. വിനോദ സഞ്ചാര കേന്ദ്രമായ ജടായുപ്പാറ ഏത് ജില്ലയിലാണ്? A) ഇടുക്കി B) കൊല്ലം C) വയനാട് D) പത്തനംതിട്ട 20. റീസൈക്കിള്‍ ചെയ്യാവുന്ന പ്ലാസ്റ്റിക് A) ബേക്കലൈറ്റ് B) പോളിത്തീന്‍ C) ടെറിലിന്‍ D) പോളിയെസ്റ്റര്‍ Loading … Question 1 of 20