Psc Mock Test - Part 10

PSC Questions Part 10 Mock Test

PSC Questions and Answers Part 10 Mock Test

 

1. താഴെ പറയുന്നവയിൽ ശനിയുടെ ഉപഗ്രഹമല്ലാത്തത് ഏത്?

 
 
 
 

2. ‘എന്റെ ഗുരുനാഥൻ’ എന്ന കൃതിയുടെ കർത്താവ്:

 
 
 
 

3. ഗംഗാനദിയുടെ തീരത്തുള്ള ഒരു പുണ്യസ്ഥലമാണ്:

 
 
 
 

4. ജോസഫ് മുണ്ടശ്ശേരിയുടെ ജന്മസ്ഥലം എവിടെയാണ്?

 
 
 
 

5. ആദ്യത്തെ വള്ളത്തോൾ പുരസ്കാരത്തിനർഹമായ ‘ കേരളം വളരുന്നു ‘ എന്ന കവിതാസമാഹാരം രചിച്ചതാര്?

 
 
 
 

6. മായന്നൂർ പാലം കേരളത്തിലെ ഏതൊക്കെ ജില്ലകളെ തമ്മിലാണ് ബന്ധിപ്പിക്കുന്നത്?

 
 
 
 

7. ‘അഭയ്ഘട്ട്’ എന്നത് ആരുടെ സമാധിസ്ഥലം?

 
 
 
 

8. ഇന്ത്യയുടെ വിദേശനയത്തിൻറ അടിസ്ഥാന തത്വങ്ങളിൽ ഉൾപ്പെടാത്തത്?

 
 
 
 

9. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ യഥാർഥ പേര്:

 
 
 
 

10. ‘ഇന്താങ്കി’ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?

 
 
 
 

11. ഓപ്പറേഷൻ ഫ്ളഡ് (Operation Flood) എന്ന ഗ്രാമവികസന പരിപാടി ബന്ധപ്പെട്ടിരിക്കുന്നത്:

 
 
 
 

12. കബനി ഏത് നദിയുടെ പോഷകനദിയാണ്?

 
 
 
 

13. ഇന്ത്യയിൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ സത്യാഗ്രഹം എവിടെവെച്ചായിരുന്നു?

 
 
 
 

14. മലാല ദിനമായി ആചരിക്കുന്നതെന്ന്?

 
 
 
 

15. ബരാക് ഒബാമ ഇന്ത്യ സന്ദർശിച്ച് എത്രാമത്തെ അമേരിക്കൻ പ്രസിഡന്റാണ്?

 
 
 
 

16. ഊതി വീർപ്പിച്ച ഒരു ബലൂൺ അല്പസമയം വെയിലത്തു വെച്ചാൽ അത് വികസിക്കുകയും പൊട്ടുകയും ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട വാതക നിയമം ഏത്?

 
 
 
 

17. നാഗാർജ്ജുന സാഗർ അണക്കെട്ട് ഏത് നദിയിലാണ് നിർമിക്കപ്പെട്ടിരി ക്കുന്നത്?

 
 
 
 

18. ടൈഫോയ്ഡിനു കാരണമായ രോഗകാരി ഏത്?

 
 
 
 

19. ‘അന്ത്യോദയ’ ആദ്യം നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം:

 
 
 
 

20. കേരള കായിക ദിനം?

 
 
 
 

Question 1 of 20

Leave a Comment