PSC Questions and Answers-1

Kerala PSC Questions and Answers with Mock Test

 

PSC Questions and Answers Part 6 – Malayalam Multiple Choice Questions

 

101) കേരളത്തിലെ ഡച്ചുകാരുടെ ആധിപത്യത്തിന് അന്ത്യംകുറിച്ച യുദ്ധം
A) പ്ലാസി യുദ്ധം
B) കുളച്ചല്‍ യുദ്ധം
C) തറൈന്‍ യുദ്ധം
D) പാനിപ്പത്ത് യുദ്ധം

Answer: കുളച്ചല്‍ യുദ്ധം

 

102) കാലേശ്വരം ജലസേചന പദ്ധതി ആരംഭിച്ചത് ഏത് സംസ്ഥാനത്താണ്
A) തെലങ്കാന
B) തമിഴ്‌നാട്
C) കേരളം
D) ആന്ധ്രാ പ്രദേശ്‌

Answer: തെലങ്കാന

 

103) ബ്രദര്‍ഹുഡ് ഏത് രാജ്യത്തിലെ രാഷ്ട്രീയ പാര്‍ട്ടിയാണ്?
A) ഇസ്രയേല്‍
B) സിറിയ
C) ഈജിപ്ത്
D) ടുണീഷ്യ

Answer: ഈജിപ്ത്

 

104) ആലുവാപുഴ എന്നറിയപ്പെടുന്ന നദി ഏതാണ്
A) പമ്പാ നദി
B) പെരിയാർ
C) ചാലിയാർ
D) ഭാരതപ്പുഴ

Answer: പെരിയാർ

 

105) ഉറൂബ് എന്നത് ആരുടെ തൂലികാനാമമാണ്?
A) പി. സി. കുട്ടികൃഷ്ണന്‍
B) എ. അയ്യപ്പന്‍
C) എം. ടി. വാസുദേവന്‍നായര്‍
D) ഒ. വി. വിജയന്‍

Answer: പി. സി. കുട്ടികൃഷ്ണന്‍

 

106) മഹാവിഷുവം എന്നറിയപ്പെടുന്ന ദിവസം ഏതാണ്
A) ഏപ്രില്‍ 18
B) ജൂണ്‍ 21
C) മാർച്ച് 21
D) ഒക്ടോബര്‍ 18

Answer: മാർച്ച് 21

 

107) ആരുടെ നിരാഹാര ജീവിതത്യാഗം മൂലമാണ് ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിച്ചത്?
A) സര്‍ദാര്‍ പട്ടേല്‍
B) ഡോ. അംബേദ്‌കര്‍
C) ടി. ടി. കൃഷ്ണമാചാരി
D) പോറ്റി ശ്രീരാമലു

Answer: പോറ്റി ശ്രീരാമലു

 

108) ഇന്ത്യൻ ശിക്ഷാനിയമം നടപ്പിലാക്കിയത് ഏത് വർഷമാണ്
A) 1857
B) 1961
C) 1957
D) 1861

Answer: 1861

 

109) ഇവയില്‍ ഡി.എന്‍.എ കാണപ്പെടാത്ത നൈട്രജന്‍ ബേസ് ഏതാണ്
A) അഡിനിന്‍
B) തൈമിന്‍
C) ഗ്വാനിന്‍
D) യുറാസില്‍

Answer: യുറാസില്‍

 

110) കുമാരനാശാനെ ‘ വിപ്ലവത്തിന്റെ ശുക്രനക്ഷത്രം ‘ എന്ന് വിശേഷിപ്പിച്ചത് ആരാണ്
A) സുകുമാർ അഴീക്കോട്
B) ജോസഫ് മുണ്ടശ്ശേരി
C) കെ. ദാമോദരൻ
D) കുട്ടികൃഷ്ണമാരാര്

Answer: ജോസഫ് മുണ്ടശ്ശേരി

 

111) ഹെന്‍റി എന്നത് ഏത് ഇലക്ട്രോണിക് ധര്‍മത്തിന്റെ യൂണിറ്റാണ്?
A) ഇന്‍ഡക്ടന്‍സ്
B) റസിസ്റ്റന്‍സ്
C) കപ്പാസിറ്റന്‍സ്
D) റെക്ടിഫിക്കേഷന്‍സ്

Answer: ഇന്‍ഡക്ടന്‍സ്

 

112) ചൈന – റഷ്യ എന്നീ രാജ്യങ്ങളുടെ അതിർത്തിയിലുള്ള നദി ഏത്
A) അമുർ നദി
B) ഇർട്ടൈഷ് നദി
C) ലയോ നദി
D) ഡോൺ നദി

Answer: അമുർ നദി

 

113) ഭൂമിയില്‍ നിന്ന് ഒരു വസ്തുവിന്‍റെ പലായന പ്രവേഗം എത്ര?
A) 11.2km/sec
B) 13.1km/sec
C) 11.4km/sec
D) 10.2km/sec

Answer: 11.2km/sec

 

114) ഹൈദരാബാദിനെ കൂടെ ചേർക്കാൻ ഇന്ത്യ നടത്തിയ സേനാ നീക്കത്തെ ‘ പോലീസ് നടപടി ‘ എന്ന് വിശേഷിപ്പിച്ചത് ആര്
A) ഡോ.രാജേന്ദ്ര പ്രസാദ്
B) ഖാൻ അബ്ദുൽ ഗാഫർ ഖാൻ
C) സി. രാജഗോപാലാചാരി
D) സർദാർ വല്ലഭായ് പട്ടേൽ

Answer: സർദാർ വല്ലഭായ് പട്ടേൽ

 

115) തണുത്ത മരുഭൂമി എന്നറിയപ്പെടുന്ന പ്രദേശം ഏത്?
A) ലഡാക്ക്
B) അരുണാചല്‍ പ്രദേശ്‌
C) ജമ്മുകാശ്മീര്‍
D) രാജസ്ഥാന്‍

Answer: ലഡാക്ക്

 

116) ക്ലിയോപാട്ര ഏത് രാജ്യത്തെ രാജ്ഞി ആയിരുന്നു
A) സിറിയ
B) ലിബിയ
C) ഈജിപ്ത്
D) ബ്രിട്ടൻ

Answer: ഈജിപ്ത്

 

117) ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തിന്റെ സംരക്ഷകന്‍ എന്നറിയപ്പെടുന്നത്
A) രാഷ്‌ട്രപതി
B) മൗലികാവകാശങ്ങള്‍
C) സുപ്രീംകോടതി
D) പ്രധാനമന്ത്രി

Answer: സുപ്രീംകോടതി

 

118) തെലങ്കാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പേരെന്താണ്
A) വര്‍ഷ റസിഡന്‍സ്
B) ക്ലിഫ് ഹൗസ്
C) സിൽവർ സ്റ്റോൺ ബംഗ്ലാവ്
D) പ്രഗതി ഭവൻ

Answer: പ്രഗതി ഭവൻ

 

119) Meena danced well ___?
A) Does she
B) Did she
C) Didn’t she
D) Doesn’t she

Answer: Didn’t she

 

120) ഇന്ത്യയിൽ ആദ്യമായി കമ്പോളനിയന്ത്രണം നടപ്പിലാക്കിയ ഭരണാധികാരി ആരായിരുന്നു
A) അലാവുദ്ദിൻ ഖിൽജി
B) മുഹമ്മദ് ബിൻ തുഗ്ലക്ക്
C) ജലാലുദ്ദിൻ ഫിറൂസ് ഖിൽജി
D) കുത്ബ്ബുദ്ദിൻ മുബാറക് ഷാ

Answer: അലാവുദ്ദിൻ ഖിൽജി

 

Click here for PSC Questions and Answers Part 6 Mock test

 

PSC Questions and Answers Part 7 – Malayalam Multiple Choice Questions

 

121) ഇന്ത്യയിലെ ആദ്യത്തെ ബാല സൗഹൃദ ജില്ല
A) ഇടുക്കി
B) എറണാകുളം
C) കണ്ണൂര്‍
D) തിരുവനന്തപുരം

Answer: ഇടുക്കി

 

122) മുതുമല വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്?
A) തമിഴ് നാട്
B) കേരളം
C) കര്‍ണാടക
D) ആന്ധ്രാപ്രദേശ്‌

Answer: തമിഴ് നാട്

 

123) ഒരു ഞാറ്റുവേലയുടെ കാലയളവ്‌ ഏകദേശം
A) 30 ദിവസം
B) 5-10 ദിവസങ്ങള്‍
C) 13-14 ദിവസങ്ങള്‍
D) 20-25 ദിവസങ്ങള്‍

Answer: 13-14 ദിവസങ്ങള്‍

 

124) “കാളയെപ്പോലെ പണിയെടുക്കൂ ,സന്യാസിയെപ്പോലെ ജീവിക്കൂ” ഈ വാക്കുകൾ ആരുടേതാണ്?
A) ശ്രീനാരായണ ഗുരു
B) ബി ആർ അംബേദ്‌കർ
C) സ്വാമി വിവേകാനന്ദൻ
D) ചട്ടമ്പിസ്വാമികൾ

Answer: ബി ആർ അംബേദ്‌കർ

 

125) യു. എന്‍. ആഭിമുഖ്യത്തിലുള്ള രാസായുധ നിരോധന സംഘടന ഏത്?
A) OPCW
B) CWBTO
C) OPEC
D) IUCN

Answer: OPCW

 

126) രാജ് ഘട്ട് ഏത് നദിതീരത്താണ് സ്ഥിതി ചെയ്യുന്നത്?
A) ബ്രഹ്മപുത്ര
B) യമുന
C) കൃഷ്ണ
D) കാവേരി

Answer: യമുന

 

127) ഇന്ത്യയിലെ ഏറ്റവും വലിയ ലവണ തടാകം ഏതാണ്?
A) കാഞ്ചിയ തടാകം
B) ചിൽക തടാകം
C) ശിവസാഗർ തടാകം
D) ഗദ്ദസാരു തടാകം

Answer: ചിൽക തടാകം

 

128) ഐ. എസ്. ആര്‍. ഒ. യുടെ ആസ്ഥാനത്തിന്റെ പേര്
A) വായു ഭവന്‍
B) അന്തരീക്ഷ ഭവന്‍
C) ആകാശ് ഭവന്‍
D) ഇവയൊന്നുമല്ല

Answer: അന്തരീക്ഷ ഭവന്‍

 

129) എബ്രഹാം ലിങ്കൺ വധിക്കപ്പെട്ടത് ഏത് വർഷമായിരുന്നു?
A) 1856
B) 1863
C) 1853
D) 1865

Answer: 1865

 

130) സൂര്യപ്രകാശം ഏഴുവര്‍ണ്ണങ്ങളായി മാറുന്ന പ്രതിഭാസം
A) പ്രകീര്‍ണനം
B) വികിരണം
C) പ്രതിഫലനം
D) അപവര്‍ത്തനം

Answer: പ്രകീര്‍ണനം

 

131) ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന കേരളത്തിലെ ക്ഷേത്രം ഏതാണ്?
A) ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം
B) ശ്രീപത്മനാഭസ്വാമി ക്ഷേത്രം
C) തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം
D) ചോറ്റാനിക്കര ക്ഷേത്രം

Answer: ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം

 

132) പച്ചഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്?
A) ചൊവ്വ
B) പ്ലൂട്ടോ
C) യുറാനസ്
D) ശുക്രന്‍

Answer: യുറാനസ്

 

133) സുപ്രീം കോടതിയിൽ അനുവദിക്കപ്പെട്ട പരമാവധി ജഡ്ജിമാരുടെ അംഗസംഖ്യ എത്രയാണ്?
A) 24
B) 18
C) 31
D) 35

Answer: 31

 

134) ഇന്ത്യയില്‍ മൌലികാവകാശത്തില്‍ ഉള്‍പ്പെടാത്തത് ഏത്?
A) സമത്വത്തിനുള്ള അവകാശം
B) വിദ്യാഭ്യാസത്തിനുള്ള അവകാശം
C) സ്വത്തിനുള്ള അവകാശം
D) മതസ്വാതന്ത്ര്യം

Answer: സ്വത്തിനുള്ള അവകാശം

 

135) തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ഇന്ത്യൻ ചക്രവർത്തി ആരായിരുന്നു?
A) അക്ബർ ചക്രവർത്തി
B) ചന്ദ്രഗുപ്ത മൗര്യൻ
C) അശോക ചക്രവർത്തി
D) സമുദ്ര ഗുപ്തൻ

Answer: ചന്ദ്രഗുപ്ത മൗര്യൻ

 

136) ഏത് സംസ്ഥാനത്തിന്‍റെസെക്രട്ടറിയേറ്റ് മന്ദിരമാണ് റൈറ്റേഴ്സ്ബില്‍ഡിംഗ്‌ എന്ന പേരില്‍ അറിയപ്പെടുന്നത്?
A) വെസ്റ്റ് ബംഗാള്‍
B) ആസ്സാം
C) മഹാരാഷ്ട്ര
D) കര്‍ണ്ണാടക

Answer: വെസ്റ്റ് ബംഗാള്‍

 

137) ഏത് വർഷമാണ് ഗുപ്ത വർഷം ആരംഭിക്കുന്നത്?
A) AD 350
B) AD 330
C) AD 320
D) AD 300

Answer: AD 320

 

138) മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മിച്ച വര്ഷം
A) 1895
B) 1898
C) 1900
D) 1905

Answer: 1895

 

139) വിനോദ സഞ്ചാര കേന്ദ്രമായ ജടായുപ്പാറ ഏത് ജില്ലയിലാണ്?
A) ഇടുക്കി
B) കൊല്ലം
C) വയനാട്
D) പത്തനംതിട്ട

Answer: കൊല്ലം

 

140) റീസൈക്കിള്‍ ചെയ്യാവുന്ന പ്ലാസ്റ്റിക്‌
A) ബേക്കലൈറ്റ്
B) പോളിത്തീന്‍
C) ടെറിലിന്‍
D) പോളിയെസ്റ്റര്‍

Answer: പോളിത്തീന്‍

 

Click here for PSC Questions and Answers Part 7 Mock test

 

PSC Questions and Answers Part 8 – Malayalam Multiple Choice Questions

 

141) പഠിച്ച ഓരോ ആളും അതിന് അവസരം ലഭിക്കാത്ത ഓരോ ആളെ വീതം പഠിപ്പിക്കണം’ – പറഞ്ഞതാര്?
A) രാജാറാം മോഹൻറായ്
B) മഹാദേവ ഗോവിന്ദ റാനഡെ
C) സ്വാമി വിവേകാനന്ദൻ
D) സർ സയ്യദ് അഹമ്മദ്

Answer: മഹാദേവ ഗോവിന്ദ റാനഡെ

 

142) സ്വരാജ് പാർട്ടിയുടെ ആദ്യ സമ്മേളനം നടന്നത് എവിടെയായിരുന്നു
A) വാരാണസി
B) അലഹബാദ്
C) ലഖ്‌നൗ
D) കാൺപൂർ

Answer: അലഹബാദ്

 

143) പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെ ടുന്ന വാതകം ഏത്?
A) നെട്രജൻ
B) ഹൈഡ്രജൻ
C) ഓക്സിജൻ
D) ക്ലോറിൻ

Answer: ഹൈഡ്രജൻ

 

144) ബക്സർ യുദ്ധം നടന്നത് ഏത് വർഷമായിരുന്നു?
A) 1779
B) 1735
C) 1764
D) 1724

Answer: 1764

 

145) ആദ്യമായി’ വാറ്റ് നടപ്പിലാക്കിയ രാജ്യം?
A) ഇന്ത്യ
B) അമേരിക്ക
C) ഫ്രാൻസ്
D) റഷ്യ

Answer: ഫ്രാൻസ്

 

146) സസ്യചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്?
A) ക്രെസ്ക്കോഗ്രാഫ്
B) അനീമോമീറ്റർ
C) സീസ്മോഗ്രാഫ്
D) ഹൈഡ്രോമീറ്റര്‍

Answer: ക്രെസ്ക്കോഗ്രാഫ്

 

147) A , B , O രക്ത ഗ്രൂപ്പ് കണ്ടെത്തിയ ശാസത്രജ്ഞൻ ആര്?
A) കാൾ ലൂയിസ്
B) വില്യം ഹാർവി
C) കാൾലാൻറ് സ്റ്റെയ്നർ
D) കാൾ പിയേഴ്സൺ

Answer: കാൾലാൻറ് സ്റ്റെയ്നർ

 

148) രണ്ടാം പഞ്ചവത്സര പദ്ധതിയിൽ ഊന്നൽ നൽകിയത് എന്തിനായിരുന്നു?
A) ആരോഗ്യം
B) വികസനം
C) വ്യവസായം
D) കൃഷി

Answer: വ്യവസായം

 

149) റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ?
A) ന്യൂഡൽഹി
B) മുംബൈ
C) ചെന്നെ
D) കൊൽക്കത്തെ

Answer: മുംബൈ

 

150) ആദ്യ ഒളിമ്പിക്സ് ഹോക്കി ജേതാക്കൾ ഏത് രാജ്യമായിരുന്നു?
A) ഇംഗ്ലണ്ട്
B) അർജന്റീന
C) ഫിൻലാന്റ്
D) ഹംഗറി

Answer: ഇംഗ്ലണ്ട്

 

151) രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ശില്പിയായി അറിയപ്പെടുന്നതാര്?
A) ഡോ. എം. എസ്. സ്വാമിനാഥൻ
B) പി. സി. മഹലനോബിസ്
C) ഡോ. കെ. എൻ. രാജ്
D) ഡോ. എം. വിശ്വേശ്വരയ്യ

Answer: പി. സി. മഹലനോബിസ്

 

152) ജോർജ് രാജാവും മേരി രാജ്ഞിയും ഇന്ത്യ സന്ദർശിച്ചത് ഏത് വർഷമായിരുന്നു?
A) 1923
B) 1911
C) 1922
D) 1913

Answer: 1911

 

153) താഴെപ്പറയുന്നവയിൽ സൈലൻറ് വാലിയി ലൂടെ ഒഴുകുന്ന നദി ഏത്?
A) പെരിയാർ
B) പമ്പാനദി
C) കുന്തിപ്പുഴ
D) മഹാനദി

Answer: കുന്തിപ്പുഴ

 

154) വിദ്യാപോഷിണി എന്ന സാംസ്‌കാരിക സംഘടനക്ക് രൂപം നൽകിയത് ആരായിരുന്നു?
A) ചട്ടമ്പിസ്വാമികൾ
B) സഹോദരൻ അയ്യപ്പൻ
C) അയ്യങ്കാളി
D) പണ്ഡിറ്റ് കെ. പി. കറുപ്പൻ

Answer: സഹോദരൻ അയ്യപ്പൻ

 

155) ലോക ലഹരി വിരുദ്ധ ദിനം
A) ജൂൺ 5
B) ജൂൺ 26
C) സപ്തംബർ 5
D) സപ്തംബർ 26

Answer: ജൂൺ 26

 

156) ഏത് സ്ഥലത്തിന്റെ പ്രാചീന നാമമായിരുന്നു രാജേന്ദ്രചോളപട്ടണം?
A) കൊടുങ്ങല്ലൂർ
B) ആറന്മുള
C) വിഴിഞ്ഞം
D) കോവളം

Answer: വിഴിഞ്ഞം

 

157) ‘പിപാസ’ എന്നത് ഏതിന്റെ പര്യായപദമാണ്?
A) ദാഹം
B) മോഹം
C) അസൂയ
D) ജിജ്ഞാസ

Answer: ദാഹം

 

158) വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ യൂറോപ്യൻ രാജ്യം ഏതാണ്?
A) സ്വിറ്റ്സർലാന്റ്
B) നോർവേ
C) ക്രൊയേഷ്യ
D) മാൾട്ട

Answer: നോർവേ

 

159) വംശനാശഭീഷണി നേരിടുന്ന ‘ വരയാടുകൾ’ ഏത് വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ് കാണപ്പെടുന്നത്?
A) ഇരവികുളം
B) ബന്ദിപ്പൂർ
C) അണ്ണാമല
D) സൈലന്റ് വാലി

Answer: ഇരവികുളം

 

160) കേരളത്തിൽ ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്ന നദിയേത്?
A) ഭാരതപ്പുഴ
B) ചാലിയാർ
C) പമ്പാ നദി
D) പെരിയാർ

Answer: പെരിയാർ

 

Click here for PSC Questions and Answers Part 8 Mock test

 

PSC Questions and Answers Part 9 – Malayalam Multiple Choice Questions

 

161) സെലനോഗ്രാഫി എന്നാൽ
A) നക്ഷത്രങ്ങളെക്കുറിച്ചുള്ള പഠനം
B) ചന്ദ്രനെക്കുറിച്ചുള്ള പഠനം
C) സൂര്യനെക്കുറിച്ചുള്ള പഠനം
D) ഉൽക്കകളെക്കുറിച്ചുള്ള പഠനം

Answer: ചന്ദ്രനെക്കുറിച്ചുള്ള പഠനം

 

162) ഇന്ത്യയുടെ പവർ ഹൌസ് എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്?
A) മഹാരാഷ്ട്ര
B) ബിഹാർ
C) രാജസ്ഥാൻ
D) ഗുജറാത്ത്‌

Answer: മഹാരാഷ്ട്ര

 

163) താഴെപ്പറയുന്നവയിൽ കിഴക്കോട്ടൊഴുകാത്ത കേരളത്തിലെ നദി?
A) പമ്പ
B) പാമ്പാർ
C) കബനി
D) ഭവാനി

Answer: പമ്പ

 

164) ലോക പ്രമേഹ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?
A) മെയ്‌ 17
B) നവംബർ 14
C) ഒക്ടോബര്‍ 12
D) ഡിസംബര്‍ 10

Answer: നവംബർ 14

 

165) വെനിസ്വേലയുടെ നാണയം
A) പെസോ
B) ബോളിവിയാണ
C) യൂറോ
D) ബൊളിവർ

Answer: ബൊളിവർ

 

166) ലോകത്താദ്യമായി തൊഴിലാളി സംഘടനകളെ അംഗീകരിച്ച രാജ്യം ഏതാണ്?
A) ഇറ്റലി
B) ഇംഗ്ലണ്ട്
C) ജര്‍മ്മനി
D) ചൈന

Answer: ഇംഗ്ലണ്ട്

 

167) 2011 – ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്?
A) വിഷ്ണുനാരായണൻ നമ്പൂതിരി
B) എം. ലീലാവതി
C) സി. രാധാകൃഷ്ണൻ
D) എം. ടി. വാസുദേവൻ നായർ

Answer: എം. ടി. വാസുദേവൻ നായർ

 

168) കേരളത്തിലെ ആദ്യത്തെ അതിവേഗ കോടതി സ്ഥാപിതമായത് എവിടെ?
A) ആലപ്പുഴ
B) എറണാകുളം
C) കോട്ടയം
D) തിരുവനന്തപുരം

Answer: കോട്ടയം

 

169) പച്ചക്കറികൾ അധികസമയം വെള്ളത്തിലിട്ടുവച്ചാൽ നഷ്ടപ്പെടുന്ന വിറ്റാമിൻ ഏത്?
A) വിറ്റാമിൻ സി
B) വിറ്റാമിൻ കെ
C) വിറ്റാമിൻ എ
D) വിറ്റാമിൻ ഡി

Answer: വിറ്റാമിൻ സി

 

170) ഇന്ത്യയിൽ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ചത് ഏത് വർഷമായിരുന്നു?
A) 1981
B) 1951
C) 1955
D) 1985

Answer: 1951

 

171) മൊറാർജി ദേശായിയുടെ സമാധി സ്ഥലമായ അഭയ്ഘട്ട് സ്ഥിതിചെയ്യുന്ന പ്രദേശം ഏത്?
A) ഡൽഹി
B) ഗോവ
C) വാരണാസി
D) അഹമ്മദാബാദ്

Answer: അഹമ്മദാബാദ്

 

172) രൂപയുടെ ചിഹ്നം ഔദ്യോഗികമായി അംഗീകരിച്ചത് എപ്പോളായിരുന്നു?
A) 2010 ജൂലൈ 15
B) 2010 ജൂലൈ 18
C) 2010 ജൂലൈ 25
D) 2010 ജൂലൈ 10

Answer: 2010 ജൂലൈ 15

 

173) കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി എവിടെ സ്ഥിതി ചെയ്യുന്നു?
A) കൊല്ലം
B) ഇടുക്കി
C) പാലക്കാട്
D) മലപ്പുറം

Answer: കൊല്ലം

 

174) പോയിന്റ് കാലിമർ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?
A) ആന്ധ്രാപ്രദേശ്‌
B) മധ്യപ്രദേശ്‌
C) കർണാടക
D) തമിഴ് നാട്

Answer: തമിഴ് നാട്

 

175) വൈറസ് മൂലം ഉണ്ടാകുന്ന രോഗമാണ്
A) കോളറ
B) എലിപ്പനി
C) ന്യൂമോണിയ
D) ഡെങ്കിപ്പനി

Answer: ഡെങ്കിപ്പനി

 

176) കോലത്തുനാട് രാജവംശത്തിന്റെ ആസ്ഥാനം എവിടെയായിരുന്നു?
A) കണ്ണൂർ
B) പത്തനംതിട്ട
C) കൊച്ചി
D) കൊല്ലം

Answer: കണ്ണൂർ

 

177) എന്താണ് വിനസ്ട്രോഫോബിയ?
A) പുരുഷന്മാരോടുള്ള ഭയം
B) ചിത്രങ്ങളോടുള്ള ഭയം
C) വീനസ് ഗ്രഹത്തോടുള്ള ഭയം
D) സൗന്ദര്യമുള്ള സ്ത്രീകളോടുള്ള ഭയം

Answer: സൗന്ദര്യമുള്ള സ്ത്രീകളോടുള്ള ഭയം

 

178) ഒന്നാം വട്ടമേശ സമ്മേളനം നടന്നത് ഏത് വർഷമായിരുന്നു?
A) 1930
B) 1940
C) 1933
D) 1941

Answer: 1930

 

179) ആന്ത്രപ്പോളജി ഏതു പഠനവുമായി ബന്ധപ്പെട്ടതാണ്?
A) നാഡീവിജ്ഞാനം
B) ശരീരശാസ്ത്രം
C) ജലശാസ്ത്രം
D) നരവംശശാസ്ത്രം

Answer: നരവംശശാസ്ത്രം

 

180) കാർബൺ മൂലകത്തിന്റെ അർദ്ധായുസ്സ് എത്രയാണ്?
A) 6750 വർഷം
B) 7660 വർഷം
C) 4650 വർഷം
D) 5760 വർഷം

Answer: 5760 വർഷം

 

Click here for PSC Questions and Answers Part 9 Mock test

 

PSC Questions and Answers Part 10 – Malayalam Multiple Choice Questions

 

181) താഴെ പറയുന്നവയിൽ ശനിയുടെ ഉപഗ്രഹമല്ലാത്തത് ഏത്?
A) പ്രൊമിത്യൂസ്
B) ഏരിയൽ
C) റിയ
D) ടൈറ്റൻ

Answer: ഏരിയൽ

 

182) ‘എന്റെ ഗുരുനാഥൻ’ എന്ന കൃതിയുടെ കർത്താവ്:
A) ഉള്ളൂർ
B) കുമാരനാശാൻ
C) എൻ. വി. കൃഷ്ണവാരിയർ
D) വള്ളത്തോൾ

Answer: വള്ളത്തോൾ

 

183) ഗംഗാനദിയുടെ തീരത്തുള്ള ഒരു പുണ്യസ്ഥലമാണ്:
A) ജബൽപൂർ
B) ഹരിദ്വാർ
C) ആഗ്ര
D) രാമേശ്വരം

Answer: ഹരിദ്വാർ

 

184) ജോസഫ് മുണ്ടശ്ശേരിയുടെ ജന്മസ്ഥലം എവിടെയാണ്?
A) തൃപ്രയാർ
B) കണ്ടശ്ശാംകടവ്
C) അവിണിശ്ശേരി
D) പാലാ

Answer: കണ്ടശ്ശാംകടവ്

 

185) ആദ്യത്തെ വള്ളത്തോൾ പുരസ്കാരത്തിനർഹമായ ‘ കേരളം വളരുന്നു ‘ എന്ന കവിതാസമാഹാരം രചിച്ചതാര്?
A) അക്കിത്തം
B) ചെമ്മനം ചാക്കോ
C) പാലാ നാരായണൻ നായർ
D) ടി. പത്മനാഭൻ

Answer: പാലാ നാരായണൻ നായർ

 

186) മായന്നൂർ പാലം കേരളത്തിലെ ഏതൊക്കെ ജില്ലകളെ തമ്മിലാണ് ബന്ധിപ്പിക്കുന്നത്?
A) തൃശ്ശൂർ – പാലക്കാട്
B) തൃശ്ശൂർ – മലപ്പുറം
C) മലപ്പുറം – പാലക്കാട്
D) തൃശ്ശൂർ – എറണാകുളം

Answer: തൃശ്ശൂർ – പാലക്കാട്

 

187) ‘അഭയ്ഘട്ട്’ എന്നത് ആരുടെ സമാധിസ്ഥലം?
A) ലാൽബഹദൂർ ശാസ്ത്രി
B) സെയിൽസിംഗ്
C) ചരൺസിംഗ്
D) മൊറാർജി ദേശായി

Answer: മൊറാർജി ദേശായി

 

188) ഇന്ത്യയുടെ വിദേശനയത്തിൻറ അടിസ്ഥാന തത്വങ്ങളിൽ ഉൾപ്പെടാത്തത്?
A) പഞ്ചശീല തത്വങ്ങൾ
B) ചേരിചേരാ നയം
C) വർഗസമരത്തിന് എതിര്
D) വർണവിവേചനത്തിന് എതിര്

Answer: വർഗസമരത്തിന് എതിര്

 

189) ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ യഥാർഥ പേര്:
A) കുടുംബശ്രീ മിഷൻ
B) മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
C) വനിതാ തൊഴിൽദാന പദ്ധതി
D) ജനകീയ പദ്ധതി

Answer: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

 

190) ‘ഇന്താങ്കി’ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
A) നാഗാലൻഡ്
B) മിസ്സാറാം
C) അരുണാചൽ പ്രദേശ്
D) ആസ്സാം

Answer: നാഗാലൻഡ്

 

191) ഓപ്പറേഷൻ ഫ്ളഡ് (Operation Flood) എന്ന ഗ്രാമവികസന പരിപാടി ബന്ധപ്പെട്ടിരിക്കുന്നത്:
A) പാലുല്പാദനം
B) മത്സ്യവിപണനം
C) ദുരിതാശ്വാസം
D) സൈനിക നീക്കം

Answer: പാലുല്പാദനം

 

192) കബനി ഏത് നദിയുടെ പോഷകനദിയാണ്?
A) കൃഷ്ണ
B) കാവേരി
C) നർമ്മദ
D) താപ്തി

Answer: കാവേരി

 

193) ഇന്ത്യയിൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ സത്യാഗ്രഹം എവിടെവെച്ചായിരുന്നു?
A) ഖദ
B) അഹമ്മദാബാദ്
C) വൈക്കം
D) ചമ്പാരൻ

Answer: ചമ്പാരൻ

 

194) മലാല ദിനമായി ആചരിക്കുന്നതെന്ന്?
A) ജൂലൈ 17
B) ജൂലൈ 12
C) ജൂലൈ 11
D) ജൂലൈ 13

Answer: ജൂലൈ 12

 

195) ബരാക് ഒബാമ ഇന്ത്യ സന്ദർശിച്ച് എത്രാമത്തെ അമേരിക്കൻ പ്രസിഡന്റാണ്?
A) 9
B) 7
C) 5
D) 6

Answer: 6

 

196) ഊതി വീർപ്പിച്ച ഒരു ബലൂൺ അല്പസമയം വെയിലത്തു വെച്ചാൽ അത് വികസിക്കുകയും പൊട്ടുകയും ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട വാതക നിയമം ഏത്?
A) ചാൾസ് നിയമം
B) അവഗാഡ്രോ നിയമം
C) ജൂൾ നിയമം
D) ബോയിൽ നിയമം

Answer: ചാൾസ് നിയമം

 

197) നാഗാർജ്ജുന സാഗർ അണക്കെട്ട് ഏത് നദിയിലാണ് നിർമിക്കപ്പെട്ടിരി ക്കുന്നത്?
A) കാവേരി
B) നർമദ
C) കൃഷ്ണ
D) മഹാനദി

Answer: കൃഷ്ണ

 

198) ടൈഫോയ്ഡിനു കാരണമായ രോഗകാരി ഏത്?
A) വൈറസ്
B) ഫംഗസ്
C) പ്രോട്ടോസോവ
D) ബാക്ടീരിയ

Answer: ബാക്ടീരിയ

 

199) ‘അന്ത്യോദയ’ ആദ്യം നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം:
A) കേരളം
B) മഹാരാഷ്ട്ര
C) സിക്കിം
D) രാജസ്ഥാൻ

Answer: രാജസ്ഥാൻ

 

200) കേരള കായിക ദിനം?
A) ഒക്ടോബർ 13
B) സെപ്റ്റംബർ 13
C) ഓഗസ്റ്റ് 13
D) ഡിസംബർ 13

Answer: ഒക്ടോബർ 13

 

Click here for PSC Questions and Answers Part 10 Mock test

Leave a Comment