Kerala PSC Questions and Answers with Mock Test
പി. എസ്. സി. ചോദ്യങ്ങളും ഉത്തരങ്ങളും 2020 – PSC Questions and Answers Part 1
1) ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനം?
A) എല്‍. ഐ. സി. ഓഫ് ഇന്ത്യ
B) ഓറിയന്റെല്‍ ലൈഫ് ഇന്‍ഷുറന്‍സ്
C) യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ
D) നാഷണല്‍ ഇന്‍ഷുറന്‍സ്
Answer: ഓറിയന്റെല്‍ ലൈഫ് ഇന്‍ഷുറന്‍സ്
2) സുനാമി എന്നാ ജാപ്പനീസ് പദത്തിന്റെ അര്‍ഥം
A) സീസ്മിക് തരംഗങ്ങള്‍
B) അഗ്നിപര്‍വ്വതം
C) തുറമുഖ തിരകള്‍
D) പ്രകാശതരംഗങ്ങള്‍
Answer: തുറമുഖ തിരകള്‍
3) ഗ്രേറ്റ് വിക്ടോറിയ മരുഭൂമി സ്ഥിതിചെയ്യുന്നത് എവിടെയാണ്?
A) കാനഡ
B) ആഫ്രിക്ക
C) ഏഷ്യ
D) ഓസ്ട്രേലിയ
Answer: ഓസ്ട്രേലിയ
4) കേരളത്തിന്റെ ആദ്യ വനിത അഭ്യന്തരമന്ത്രി?
A) പദ്മ രാമചന്ദ്രന്
B) നിവേദിത പി. ഹരന്
C) നിള ഗംഗാധരന്
D) എം. ഫാത്തിമാബീവി
Answer: നിവേദിത പി. ഹരന്
5) പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് ഭാരഘടനയുടെ ഏത് ലിസ്റ്റിലെ വിഷയമാണ്?
A) സംസ്ഥാന ലിസ്റ്റ്
B) കണ്‍കറന്റ് ലിസ്റ്റ്
C) യൂണിയന് ലിസ്റ്റ്
D) അവശിഷ്ട അധികാരം
Answer: യൂണിയന് ലിസ്റ്റ്
6) ആവര്‍ത്തനപ്പട്ടികയിലെ 17-ആം ഗ്രൂപ്പ് മൂലകങ്ങൾ ഏത് കുടുംബത്തിലാണ് ഉൾപ്പെടുന്നത്?
A) ബോറോണ്‍ കുടുംബം
B) കാര്‍ബണ്‍ കുടുംബം
C) നൈട്രജന്‍ കുടുംബം
D) ഹാലൊജന്‍ കുടുംബം
Answer: ഹാലൊജന്‍ കുടുംബം
7) ഇന്ത്യയുടെ അവസാനത്തെ ബ്രിട്ടിഷ് ചക്രവര്‍ത്തി ആരായിരുന്നു?
A) ജോര്‍ജ് ആറാമന്‍
B) വില്യം നാലാമന്
C) എഡ്വാഡ് ഏഴാമന്
D) ചാൾസ് രണ്ടാമൻ
Answer: ജോര്‍ജ് ആറാമന്‍
8) 2012ല്‍ ജപ്പാന്‍കാരനായ ഷിനിയ യമനാകയ്ക്ക് ഏത് വിഭാഗത്തിലാണ് നോബല്‍ പുരസ്കാരം ലഭിച്ചത്?
A) സാമ്പത്തികശാസ്ത്രം
B) രസതന്ത്രം
C) സാഹിത്യം
D) വൈദ്യശാസ്ത്രം
Answer: വൈദ്യശാസ്ത്രം
9) ആരാധനാലയങ്ങൾ ഇല്ലാത്ത മതം
A) കൺഫ്യൂഷനിസം
B) ജൈനമതം
C) ബുദ്ധമതം
D) സൊറാസ്റ്ററിനിസം
Answer: കൺഫ്യൂഷനിസം
10) വിമാനങ്ങളുടെ ടയറില്‍ നിറയ്ക്കുന്ന വാതകമേത്?
A) ഹീലിയം
B) നിയോണ്‍
C) നൈട്രജന്‍
D) ഹൈഡ്രജന്‍
Ansewer: നൈട്രജന്‍
11) കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള നദി ഏതാണ്?
A) നെയ്യാര്‍
B) കരമനയാര്‍
C) പെരിയാര്‍
D) ചാലിയാര്‍
Answer: നെയ്യാര്‍
12) സ്വര്‍ണത്തിന് വര്‍ഷംതോറും 10% എന്ന തോതില്‍ മാത്രം വില വര്‍ദ്ധിക്കുന്നു. ഇപ്പോഴത്തെ വില 20000 രൂപ എങ്കില്‍ 2 വര്‍ഷത്തിന് ശേഷം എത്ര രൂപ ആകും?
A) 24000
B) 24020
C) 24200
D) 22000
Answer: 24200
13) സസ്യങ്ങളിലെ ബാഷ്പീകരണം അറിയാപ്പെടുന്നത്
A) നിർജലീകരണം
B) സ്വേദനം
C) പ്രകാശസംശ്ലേഷണം
D) കിണ്വനം
Answer: സ്വേദനം
14) ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ആര്?
A) എസ്. രാധാകൃഷ്ണന്
B) ഡോ. രാജേന്ദ്രപ്രസാദ്
C) സെയില്‍സിംഗ്
D) കെ. ആര്. നാരായണന്
Answer: ഡോ. രാജേന്ദ്രപ്രസാദ്
15) 2016 ലെ ഓസ്ട്രിയൻ ഓപ്പൺ കിരീടം നേടിയ വനിത
A) സറീന വില്യംസ്
B) മാർട്ടിന ഹിംഗിസ്
C) ആഞ്ചലിക് കെർബർ
D) സാനിയ മിർസ
Answer: ആഞ്ചലിക് കെർബർ
16) ബാലാവകശങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര പ്രഖ്യാപനം ഉണ്ടായത് ഏത് വര്‍ഷം?
A) 1989
B) 1990
C) 1991
D) 1992
Answer: 1989
17) സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി
A) അടൽബിഹാരി വാജ്പേയ്
B) ഇന്ദിരാഗാന്ധി
C) മൊറാർജി ദേശായി
D) ചരൺസിംഗ്
Answer: മൊറാർജി ദേശായി
18) Do you have difficulty in speaking over a telephone?
A) ടെലിഫോണ്‍ സംസാരിക്കുന്നതിന് നിങ്ങള്‍ക്ക് പ്രയാസമുണ്ടോ?
B) എനിക്ക് സംസാരിക്കാന്‍ ഒരു ടെലിഫോണ്‍ നല്കുന്നതില് നിങ്ങള്‍ക്ക് പ്രയാസമുണ്ടോ?
C) ടെലിഫോണില്‍കൂടി സംസാരിക്കുന്നതില്‍ നിങ്ങള്‍ക്ക് പ്രയാസമുണ്ടോ?
D) സംസാരിക്കുന്ന ടെലിഫോണിനെപ്പറ്റി നിങ്ങള്‍ക്കറിയാമോ?
Answer: ടെലിഫോണില്‍കൂടി സംസാരിക്കുന്നതില്‍ നിങ്ങള്‍ക്ക് പ്രയാസമുണ്ടോ?
19) വിശപ്പ് അനുഭവപ്പെടാൻ സഹായിക്കുന്ന ഹോർമോൺ
A) ഗ്രെലിൻ
B) ടയലിൻ
C) പെപ്സിൻ
D) ട്രിപ്സിൻ
Answer: ഗ്രെലിൻ
20) എന്‍ഡോസള്‍ഫാന്റെ പ്രധാന ഘടകം ഏത്?
A) ഓര്‍ഗാനോ ഫോസ്ഫേറ്റ്
B) ഓര്‍ഗാനോ നൈട്രേറ്റ്
C) ഓര്‍ഗാനോ സള്‍ഫേറ്റ്
D) ഓര്‍ഗാനോ ക്ലോറൈഡ്
Answer: ഓര്‍ഗാനോ ക്ലോറൈഡ്
Click here for PSC Questions and Answers Part 1 Mock test
PSC Questions and Answers Part 2 – Malayalam General Knowledge
21) മണ്ണിനെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നതെങ്ങനെ?
A) പെഡോളജി
B) ജിയോഗ്രഫി
C) എന്റമോളജി
D) പാലിയന്റോളജി
Answer: പെഡോളജി
22) 15 ആളുകള്‍ ചേര്‍ന്ന് ഒരു ജോലി 18 ദിവസംകൊണ്ട് തീര്‍ക്കും. എന്നാല്‍ അതേ ജോലി 10 ആളുകള്‍ എത്ര ദിവസം കൊണ്ട് തീര്‍ക്കും?
A) 27
B) 25
C) 26
D) 28
Answer: 27
23) കുമാരനാശാനെ ‘വിപ്ലവത്തിന്റെ കവി’ എന്ന് വിശേഷിപ്പിച്ചതാര്?
A) തായാട്ട് ശങ്കരൻ
B) ആറ്റൂർ രവിവർമ്മ
C) എം. എൻ. കാരശ്ശേരി
D) വിഷ്ണുനാരായണൻ നമ്പൂതിരി
Answer: തായാട്ട് ശങ്കരൻ
24) 2014 ജനുവരി 1 ബുധനാഴ്ചയാണ്. എങ്കില്‍ 2014 മെയ് 1 ഏത് ദിവസമാണ്?
A) ബുധന്‍
B) ചൊവ്വ
C) വ്യാഴം
D) വെള്ളി
Answer: വ്യാഴം
25) കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ
A) വി. വി. അയ്യപ്പൻ
B) എം. കെ. മേനോൻ
C) എ. പി. ഉദയഭാനു
D) കെ. എം. മേനോൻ
Answer: വി. വി. അയ്യപ്പൻ
26) കൂട്ടത്തില്‍ പെടാത്തത് എഴുതുക.
A) ലംബകം
B) ഗോളം
C) ക്യൂബ്
D) സിലിണ്ടര്‍
Answer: ലംബകം
27) താഴെ തന്നിരിക്കുന്നവയിൽ സംസ്ഥാന പുനഃസംഘടന കമ്മീഷൻ ചെയർമാൻ ആരായിരുന്നു?
A) ജസ്റ്റിസ് ഫസൽ അലി
B) സി. രാജഗോപാലാചാരി
C) ഡോ. എസ്. രാധാകൃഷ്ണൻ
D) മൗലാനാ അബ്ദുൾ കലാം ആസാദ്
Answer: ജസ്റ്റിസ് ഫസൽ അലി
28) ഇന്ത്യയില്‍ ഒന്നാം പഞ്ചവത്സരപദ്ധതി ആരംഭിച്ച വര്‍ഷം:
A) 1950
B) 1956
C) 1951
D) 1960
Answer: 1951
29) ‘ഗാഹാസത്തസയീ’ എന്ന കൃതിയുടെ കർത്താവാര്?
A) കാളിദാസൻ
B) വിക്രമാദിത്യൻ
C) ഹാലൻ
D) ബാണഭട്ടൻ
Answer: ഹാലൻ
30) പാര്‍സെക് എന്നത് എത്ര പ്രകാശവര്‍ഷമാണ്?
A) 4.36
B) 2.92
C) 3.26
D) 2.23
Answer: 3.26
31) 2014 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്
A) വിഷ്ണു നാരായണൻ നമ്പൂതിരി
B) സി. രാധാകൃഷ്ണൻ
C) എം. കെ. സാനു
D) ആറ്റൂർ രവിവർമ
Answer: വിഷ്ണു നാരായണൻ നമ്പൂതിരി
32) ‘ഗുരുപര്‍വ്വ’ ഏത് മതക്കാരുടെ ആഘോഷമാണ്?
A) പാര്‍സി
B) സിഖ്
C) ബുദ്ധ
D) ഇസ്ലാം
Answer: സിഖ്
33) രൂപാന്തർ എന്ന സാമൂഹ്യ സംഘടനയുമായി ബന്ധപ്പെട്ട വ്യക്തി
A) മാർക്കണ്ഡേയ കഡ്ജു
B) അരുന്ധതി റോയ്
C) മേധാപട്കർ
D) ബിനായക്സെൻ
Answer: ബിനായക്സെൻ
34) ഹിഗ്വിറ്റ എന്ന കൃതിയുടെ രചയിതാവ് ആര്?
A) നന്ദനാര്‍
B) എന്‍. എസ്. മാധവന്
C) പി. സി. കുട്ടികൃഷ്ണന്
D) ഇവരാരുമല്ല
Answer: എന്‍. എസ്. മാധവന്
35) 1857 ലെ സ്വാതന്ത്ര്യസമരകാലത്ത് പോരാടിയ റാണി ലക്ഷ്മിഭായ് ഏത് പ്രദേശത്തിലെ ഭരണാധികാരി ആയിരുന്നു?
A) ഝാൻസി
B) ഗ്വാളിയാർ
C) കാൺപൂർ
D) ഡൽഹി
Answer: ഝാൻസി
36) താഴെ പറയുന്നവയില്‍ സ്കാന്ഡിനേവിയന് രാജ്യം അല്ലാത്തത് ഏത്?
A) സ്പെയിന്
B) സ്വീഡന്
C) നോര്‍വെ
D) ഡെന്മാര്ക്ക്
Answer: സ്പെയിന്
37) നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ് എന്ന് അനുശാസിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ ഏത്?
A) ആർട്ടിക്കിൾ 24
B) ആർട്ടിക്കിൾ 26
C) ആർട്ടിക്കിൾ 14
D) ആർട്ടിക്കിൾ 16
Answer: ആർട്ടിക്കിൾ 14
38) ഞാനാണ് രാഷ്ട്രം എന്ന് പ്രഖ്യാപിച്ചയാള്‍
A) മുസോളിനി
B) നെപ്പോളിയന്
C) ലൂയി XIV
D) ഹിറ്റ്ലര്‍
Answer: ലൂയി XIV
39) 2011 സെൻസസ് പ്രകാരം ജനസംഖ്യയിൽ പുരുഷന്മാരേക്കാൾ സ്ത്രീകൾ കൂടുതൽ ഉള്ള കേന്ദ്രഭരണപ്രദേശം
A) ലക്ഷദ്വീപ്
B) ആൻഡമാൻ
C) ദാദ്രാ നഗർ ഹവേലി
D) പുതുച്ചേരി
Answer: പുതുച്ചേരി
40) ലോകബാങ്ക് (IBRD) ഏത് വര്‍ഷമാണ് പ്രവര്‍ത്തനം ആരംഭിച്ചത്?
A) 1946 ജൂണ്‍ 25
B) 1946 ജൂണ്‍ 15
C) 1946 ജൂണ്‍ 20
D) 1946 ജൂണ്‍ 24
Answer: 1946 ജൂണ്‍ 25
Click here for PSC Questions and Answers Part 2 Mock test
PSC Questions and Answers Part 3 –
Malayalam General Knowledge
41) 2016 ജനുവരിയിൽ വിജയകരമായി ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചു എന്ന് അവകാശപ്പെട്ട രാജ്യം ഏത്?
A) ഉത്തര കൊറിയ
B) ചൈന
C) സിറിയ
D) റഷ്യ
Answer: ഉത്തര കൊറിയ
42) Let me have a look, …….?
A) do you
B) will you
C) have you
D) haven’t you
Answer: will you
43) പെട്രോളിയത്തിന്റെ ഖരരൂപമേത്?
A) ബസാൾട്ട്
B) അസ്ഫാൾട്ട്
C) പീറ്റ്
D) ബോക്സൈറ്റ്
Answer: അസ്ഫാൾട്ട്
44) കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് എവിടെയാണ്?
A) സൈലന്റ് വാലി
B) പീച്ചി
C) തിരുവനന്തപുരം
D) മുന്നാര്‍
Answer: പീച്ചി
45) ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ദൂരദർശിനി ഏത്?
A) കാർട്ടോസാറ്റ്
B) അവതാർ
C) ആസ്ട്രോസാറ്റ്
D) ആദിത്യ
Answer: ആസ്ട്രോസാറ്റ്
46) ചൈത്രഭൂമി ആരുടെ അന്ത്യവിശ്രമസ്ഥലമാണ്?
A) കെ. ആര്. നാരായണന്
B) മൊറാര്‍ജി ദേശായി
C) ചരണ്‍സിംഗ്
D) അംബേദ്കര്‍
Answer: അംബേദ്കര്‍
47) ഇന്ത്യാ ഗവണ്മെന്റ് സ്ത്രീശാക്തീകരണത്തിനായി ‘പൂർണശക്തി ദൗത്യം’
A) 2010
B) 2012
C) 2014
D) 2015
Answer: 2010
48) ആധുനിക ബഹിരാകാശ നിരീക്ഷണ ശാസ്ത്രത്തിന്റെ പിതാവ്
A) കോപ്പര്‍ നിക്കസ്സ്
B) എ. പി. ജെ. അബ്ദുള്‍കലാം
C) ഗലീലിയോ ഗലീലി
D) ഐസക് ന്യൂട്ടണ്‍
Answer: ഗലീലിയോ ഗലീലി
49) 2015 ലെ വിശ്വസുന്ദരിപ്പട്ടം കരസ്ഥമാക്കിയ പൗലീന വേഗ ഏത് രാജ്യക്കാരിയാണ്?
A) ഗ്രീസ്
B) ഇറാൻ
C) കൊളംബിയ
D) ഇറ്റലി
Answer: കൊളംബിയ
50) സോപ്പുകുമിളയില്‍ കാണപ്പെടുന്ന വര്‍ണ്ണശബളമായ ദ്രിശ്യത്തിനു കാരണമായ പ്രതിഭാസം
A) ഡിഫ്രാക്ഷന്‍
B) ഫോട്ടോ ഇലക്ട്രോണിക് ഇഫക്ട്
C) വിസരണം
D) ഇന്റര്‍ഫറന്‍സ്
Answer: ഇന്റര്‍ഫറന്‍സ്
51) ജീവിതച്ചെലവ് ഏറ്റവും കൂടുതൽ ഉള്ള ഇന്ത്യൻ നഗരം
A) ചെന്നൈ
B) ബാംഗ്ലൂർ
C) ഡൽഹി
D) മുംബൈ
Answer: മുംബൈ
52) തെക്കെ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി?
A) കാവേരി
B) കൃഷ്ണ
C) ഗോദാവരി
D) പെരിയാര്‍
Answer: ഗോദാവരി
53) എഴുത്തച്ഛനെഴുതുമ്പോൾ എന്ന കൃതിയുടെ കർത്താവാര്?
A) ആറ്റൂർ രവിവർമ
B) ആർ. രാമചന്ദ്രൻ
C) സച്ചിദാനന്ദൻ
D) ഒളപ്പമണ്ണ
Answer: സച്ചിദാനന്ദൻ
54) ഫൈബ്രിനോജിന് എന്ന പ്രോട്ടീനിന്റെ ഉല്പാദനത്തിന്സഹായിക്കുന്ന വിറ്റാമിന്‍
A) വിറ്റാമിന്‍ എ
B) വിറ്റാമിന്‍ സി
C) വിറ്റാമിന്‍ കെ
D) വിറ്റാമിന്‍ ഇ
Answer: വിറ്റാമിന്‍ കെ
55) ആധാർ തുടങ്ങിയത് ഏത് സംസ്ഥാനത്ത് നിന്നാണ്?
A) ഉത്തർപ്രദേശ്
B) ഹരിയാന
C) ഗുജറാത്ത്
D) മഹാരാഷ്ട്ര
Answer: മഹാരാഷ്ട്ര
56) കേരളത്തിന്റെ ദേശിയ മത്സ്യം
A) കരിമീന്‍
B) മത്തി
C) ചെമ്മീന്‍
D) അയല
Answer: കരിമീന്‍
57) തേജസ്സ് ഏത് വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?
A) പയർ
B) ഇഞ്ചി
C) പച്ചമുളക്
D) തക്കാളി
Answer: പച്ചമുളക്
58) സൗരയൂഥത്തിലെ ഏറ്റവും വലിയ ചന്ദ്രന് എന്നറിയപ്പെടുന്നത്.
A) ഗാനിമീഡ്
B) യൂറോപ്പ
C) അയോ
D) കാലിസ്റ്റോ
Answer: ഗാനിമീഡ്
59) വിനോദസഞ്ചാര കേന്ദ്രമായ ഗ്രിഗറി തടാകം സ്ഥിതിചെയ്യുന്ന രാജ്യം ഏത്?
A) ശ്രീലങ്ക
B) നേപ്പാൾ
C) അമേരിക്ക
D) ഇന്ത്യ
Answer: അമേരിക്ക
60) കൊങ്കണ്‍ റെയില്‍വേയുടെ ആസ്ഥാനം.
A) മംഗലാപുരം
B) ബാഗ്ലൂര്
C) കരിംനഗര്‍
D) ബേലാപ്പൂര്‍
Answer: ബേലാപ്പൂര്‍
Click here for PSC Questions and Answers Part 3 Mock test
PSC Questions and Answers Part 4 –
Malayalam General Knowledge
61) ആയുർവേദ തത്വങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന വേദം ഏതാണ്?
A) സാമവേദം
B) അഥർവ്വവേദം
C) യജുർവേദം
D) ഋഗ്വേദം
Answer: അഥർവ്വവേദം
62) റഡാറില്‍ ദൃശ്യമാകാത്ത വിധത്തിലുള്ള ചൈനയുടെ യുദ്ധവിമാനം.
A) ജെ 20
B) എ 18
C) കെ 28
D) ബി 17
Answer: ജെ 20
63) പ്രപഞ്ചത്തിന്റെ പരിണാമം, ഘടന, എന്നിവയെക്കുറിച്ച് വിവരണനം നൽകുന്ന ശാഖ
A) അസ്ട്രോളജി
B) കോസ്മോളജി
C) ലിത്തോളജി
D) ഒറോളജി
Answer: കോസ്മോളജി
64) യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം
A) പാരീസ്
B) റോം
C) സ്വീഡൻ
D) ബ്രസൽസ്
Answer: ബ്രസൽസ്
65) കിളിമൻജാരോ ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്ന പർവ്വതമാണ്?
A) ടാൻസാനിയ
B) ബ്രസീൽ
C) കെനിയ
D) ജർമ്മനി
Answer: ടാൻസാനിയ
66) കടുവ എന്ന് അർഥം വരുന്ന അറബിനാമമുള്ള മുഗൾരാജാവ് ആര്?
A) ജഹാംഗീർ
B) ബാബർ
C) ഹുമയൂൺ
D) ഔറംഗസീബ്
Answer: ബാബർ
67) മലയൻ ഡ്വാർഫ് ഏത് വിലയുടെ സങ്കരയിനമാണ്?
A) തെങ്ങ്
B) പപ്പായ
C) കവുങ്ങ്
D) റബ്ബർ
Answer: തെങ്ങ്
68) കേരളത്തെ കുടകുമായി ബന്ധിപ്പിക്കുന്ന ചുരം
A) താമരശ്ശേരി ചുരം
B) പേരിയ ചുരം
C) ബോഡി നായ്ക്കനൂർ ചുരം
D) പേരമ്പാടി ചുരം
Answer: പേരമ്പാടി ചുരം
69) സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായുള്ള നിയമം ഏത്?
A) ഗാർഹിക പീഡന നിരോധന നിയമം
B) സ്ത്രീധന നിരോധന നിയമം
C) സ്ത്രീവിമോചന നിയമം
D) സ്ത്രീശാക്തീകരണ പദ്ധതി
Answer: ഗാർഹിക പീഡന നിരോധന നിയമം
70) രാജീവ് ഗാന്ധി താപനിലയം സ്ഥിതിചെയ്യുന്നതെവിടെ ആണ്?
A) കഞ്ചിക്കോട്
B) കൂടംകുളം
C) കായംകുളം
D) ബ്രഹ്മപുരം
Answer: കായംകുളം
71) ബ്രക്സിറ്റ് എന്ന പദം ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു
A) ഫ്രാൻസ്
B) ബ്രിട്ടൺ
C) പോർച്ചുഗൽ
D) ജർമ്മനി
Answer: ബ്രിട്ടൺ
72) പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടന
A) OAU
B) ASEAN
C) അറബ് ലീഗ്
D) OPEC
Answer: OPEC
73) ഹരിറാണി എന്നറിയപ്പെടുന്ന പച്ചക്കറിയിനമേത്?
A) ചീര
B) കാബേജ്
C) കോളിഫ്ലവർ
D) പച്ചമുളക്
Answer: കാബേജ്
74) ക്രിപ്സ് മിഷൻ ഇന്ത്യയിൽ വന്നത് എന്നാണ്?
A) 1940
B) 1946
C) 1942
D) 1947
Answer: 1942
75) അഖില സ്ലാവ് പ്രസ്ഥാനത്തിന്റെ വാക്താവ്
A) ജർമ്മനി
B) ബ്രിട്ടൺ
C) റഷ്യ
D) ഇറ്റലി
Answer: റഷ്യ
76) ഉത്തര റയിൽവേയുടെ ആസ്ഥാനം ഏത്?
A) മാലിഗാവ്
B) ന്യൂഡൽഹി
C) ജയ്പൂർ
D) അലഹബാദ്
Answer: ന്യൂഡൽഹി
77) പ്രധിരോധ ആവശ്യത്തിനായി ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ ഉപഗ്രഹം ഏതാണ്?
A) സരൾ
B) കാർട്ടോസാറ്റ് – 2A
C) ഇൻസാറ്റ് 3 സി
D) ജി സാറ്റ് 7
Answer: ജി സാറ്റ് 7
78) സമുദ്രജലത്തിന്റെ ശരാശരി ലവണാംശം എത്രയാണ്?
A) 3.8
B) 3.5
C) 5 .2
D) 4.5
Answer: 3.5
79) ഏത് വിലയുടെ അത്യുല്പാദന ശേഷിയുള്ള ഇനമാണ് പന്നിയൂർ – 1
A) കുരുമുളക്
B) നെല്ല്
C) കരിമ്പ്
D) ഗോതമ്പ്
Answer: കുരുമുളക്
80) ദേശീയ കലണ്ടറായ ശകവർഷത്തിലെ ആദ്യ മാസം
A) ഫാൽഗുനം
B) ആഷാഢം
C) ചൈത്രം
D) മാഘം
Answer: ചൈത്രം
Click here for PSC Questions and Answers Part 4 Mock test
PSC Questions and Answers Part 5 –
Malayalam General Knowledge
81) ‘നജീബ്’ ഏത് കൃതിയിലെ പ്രധാന കഥാപാത്രമാണ്?
A) ബാല്യകാലസഖി
B) ദൈവത്തിന്റെ കണ്ണ്
C) ഖുറൈശിക്കൂട്ടം
D) ആടുജീവിതം
Answer: ആടുജീവിതം
82) പോസ്റ്റ് ഇൻഡക്സ് നമ്പറുകൾ (PIN) ഇന്ത്യയിൽ ഉപയോഗിക്കാൻ തുടങ്ങിയ വർഷം ഏത്?
A) 1965
B) 1970
C) 1972
D) 1974
Answer: 1972
83) കോർബ താപവൈദ്യുതി നിലയം സ്ഥിതി ചെയ്യുന്നത് എവിടെ?
A) ബീഹാർ
B) ഒഡീഷ
C) ആന്ധ്രാപ്രദേശ്
D) ഛത്തീസ്ഗഢ്
Answer: ഛത്തീസ്ഗഢ്
84) ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചത് എന്ന്?
A) 1949 നവംബർ 26
B) 1949 ജനുവരി 26
C) 1950 ജനുവരി 26
D) 1947 ആഗസ്റ്റ് 15
Answer: 1949 നവംബർ 26
85) ഏറ്റവും കുറഞ്ഞ പ്രായത്തിൽ ‘ഭാരതരത്നം’ ലഭിച്ച വ്യക്തി
A) എ. പി. ജെ. അബ്ദുൾകലാം
B) സച്ചിൻ തെൻഡുൽക്കർ
C) സി. വി. രാമൻ
D) എം. എസ്. സുബ്ബലക്ഷ്മി
Answer: സച്ചിൻ തെൻഡുൽക്കർ
86) ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നത് ആര്?
A) ചന്ദ്രഗുപ്തൻ
B) സമുദ്രഗുപ്തൻ
C) അശോകൻ
D) സ്കന്ദഗുപ്തൻ
Answer: സമുദ്രഗുപ്തൻ
87) ‘ഇവൾ’ ഇതിലെ സന്ധിയേത്
A) ലോപാസന്ധി
B) ദ്വിത്ത്വസന്ധി
C) ആഗമസന്ധി
D) ആദേശസന്ധി
Answer: ആഗമസന്ധി
88) മേഘങ്ങൾ ഏത് അന്തരീക്ഷപാളിയിലാണ് കാണപ്പെടുക?
A) അയണോസ്ഫിയർ
B) മിസോസ്ഫിയർ
C) ട്രോപ്പോസ്ഫിയർ
D) സ്ട്രാറ്റോസ്ഫിയർ
Answer: ട്രോപ്പോസ്ഫിയർ
89) ബംഗാൾ ഉൾക്കടലിൽ പതിക്കാത്ത നദി ഏത്?
A) കാവേരി
B) കൃഷ്ണ
C) താപ്തി
D) തുംഗഭദ്ര
Answer: താപ്തി
90) ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് ഏത്
A) പോളിത്തീൻ
B) നൈലോൺ
C) ടെറിലിൻ
D) ബേക്കലൈറ്റ്
Answer: ബേക്കലൈറ്റ്
91) 2015 ലെ വയലാർ അവാർഡ് നേടിയ കൃതി
A) ആടുജീവിതം
B) മനുഷ്യന് ഒരു ആമുഖം
C) ആയുസ്സിന്റെ പുസ്തകം
D) കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം
Answer: മനുഷ്യന് ഒരു ആമുഖം
92) ഏത് നഗരത്തിന് അടുത്താണ് സാഞ്ചി സ്തൂപം ഉള്ളത്?
A) ഭോപ്പാൽ
B) മുംബൈ
C) ചെന്നൈ
D) നാഗ്പൂർ
Answer: ഭോപ്പാൽ
93) ‘ആയിരം ആവശ്യങ്ങൾക്കുള്ള മരം’ എന്നറിയപ്പെടുന്ന വൃക്ഷം
A) പരുത്തി
B) തെങ്ങ്
C) പ്ലാവ്
D) മാവ്
Answer: തെങ്ങ്
94) സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി
A) കക്കാട്
B) മണിയാർ
C) കുറ്റ്യാടി
D) ഇടുക്കി
Answer: മണിയാർ
95) ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് പത്രം ഏതാണ്?
A) ദ ക്രോണിക്കിൾ
B) ഇന്ത്യൻ എക്സ്പ്രസ്സ്
C) ദ ഹിന്ദു
D) ഫിനാൻഷ്യൽ എക്സ്പ്രസ്സ്
Answer: ഫിനാൻഷ്യൽ എക്സ്പ്രസ്സ്
96) ‘രാസവസ്തുക്കളുടെ രാജാവ്’ ഈ പേരിൽ അറിയപ്പെടുന്നത് ഏത്?
A) സൾഫ്യൂരിക് ആസിഡ്
B) ഹൈഡ്രോക്ലോറിക് ആസിഡ്
C) അസറ്റിക് ആസിഡ്
D) സിട്രിക് ആസിഡ്
Answer: സൾഫ്യൂരിക് ആസിഡ്
97) ശാശ്വതഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ വൈസ്രോയി
A) കാനിംഗ്
B) കോൺവാലീസ്
C) വെല്ലസ്ലി
D) ഡൽഹൗസി
Answer: കോൺവാലീസ്
98) ‘മാൽഗുഡി ഡേയ്സ്’ ആരുടെ കൃതിയാണ്?
A) രബീദ്രനാഥ ടാഗോർ
B) ആർ. കെ. നാരായണൻ
C) വി. എസ്. നയ്പോൾ
D) അമർത്യാസെൻ
Answer: ആർ. കെ. നാരായണൻ
99) ചുവന്ന ചീരയ്ക്കു എ നിറം ലഭിക്കുന്നതിന് കാരണമായ പദാർത്ഥം
A) ക്ലോറോഫിൽ
B) സാന്തോഫിൽ
C) ഹീമോഗ്ലോബിൻ
D) മെലാനിൻ
Answer: സാന്തോഫിൽ
100) ഇന്ത്യയിലെ ആദ്യത്തെ കാർട്ടൂൺ മ്യൂസിയം സ്ഥാപിതമായ സ്ഥലം
A) കായംകുളം
B) തൃശ്ശൂർ
C) തൃപ്പൂണിത്തുറ
D) കൊല്ലം
Answer: കായംകുളം
Click here for PSC Questions and Answers Part 5 Mock test
Click here for PSC Questions and Answers Part 6 – 7