Psc Mock Test - Part 6

PSC Questions Part 6 Mock Test

PSC Questions and Answers Part 6 Mock Test

 

1. കേരളത്തിലെ ഡച്ചുകാരുടെ ആധിപത്യത്തിന് അന്ത്യംകുറിച്ച യുദ്ധം

 
 
 
 

2. കാലേശ്വരം ജലസേചന പദ്ധതി ആരംഭിച്ചത് ഏത് സംസ്ഥാനത്താണ്

 
 
 
 

3. ബ്രദര്‍ഹുഡ് ഏത് രാജ്യത്തിലെ രാഷ്ട്രീയ പാര്‍ട്ടിയാണ്?

 
 
 
 

4. ആലുവാപുഴ എന്നറിയപ്പെടുന്ന നദി ഏതാണ്

 
 
 
 

5. ഉറൂബ് എന്നത് ആരുടെ തൂലികാനാമമാണ്?

 
 
 
 

6. മഹാവിഷുവം എന്നറിയപ്പെടുന്ന ദിവസം ഏതാണ്

 
 
 
 

7. ആരുടെ നിരാഹാര ജീവിതത്യാഗം മൂലമാണ് ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിച്ചത്?

 
 
 
 

8. ഇന്ത്യൻ ശിക്ഷാനിയമം നടപ്പിലാക്കിയത് ഏത് വർഷമാണ്

 
 
 
 

9. ഇവയില്‍ ഡി.എന്‍.എ കാണപ്പെടാത്ത നൈട്രജന്‍ ബേസ് ഏതാണ്

 
 
 
 

10. കുമാരനാശാനെ ‘ വിപ്ലവത്തിന്റെ ശുക്രനക്ഷത്രം ‘ എന്ന് വിശേഷിപ്പിച്ചത് ആരാണ്

 
 
 
 

11. ഹെന്‍റി എന്നത് ഏത് ഇലക്ട്രോണിക് ധര്‍മത്തിന്റെ യൂണിറ്റാണ്?

 
 
 
 

12. ചൈന – റഷ്യ എന്നീ രാജ്യങ്ങളുടെ അതിർത്തിയിലുള്ള നദി ഏത്

 
 
 
 

13. ഭൂമിയില്‍ നിന്ന് ഒരു വസ്തുവിന്‍റെ പലായന പ്രവേഗം എത്ര?

 
 
 
 

14. ഹൈദരാബാദിനെ കൂടെ ചേർക്കാൻ ഇന്ത്യ നടത്തിയ സേനാ നീക്കത്തെ ‘ പോലീസ് നടപടി ‘ എന്ന് വിശേഷിപ്പിച്ചത് ആര്

 
 
 
 

15. തണുത്ത മരുഭൂമി എന്നറിയപ്പെടുന്ന പ്രദേശം ഏത്?

 
 
 
 

16. ക്ലിയോപാട്ര ഏത് രാജ്യത്തെ രാജ്ഞി ആയിരുന്നു

 
 
 
 

17. ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തിന്റെ സംരക്ഷകന്‍ എന്നറിയപ്പെടുന്നത്

 
 
 
 

18. തെലങ്കാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പേരെന്താണ്

 
 
 
 

19. Meena danced well ___?

 
 
 
 

20. ഇന്ത്യയിൽ ആദ്യമായി കമ്പോളനിയന്ത്രണം നടപ്പിലാക്കിയ ഭരണാധികാരി ആരായിരുന്നു

 
 
 
 

Question 1 of 20

Leave a Comment