PSC Questions Part 5 Mock Test January 15, 2020January 9, 2020 by PSC PSC Questions and Answers Part 5 Mock Test 1. ‘നജീബ്’ ഏത് കൃതിയിലെ പ്രധാന കഥാപാത്രമാണ്? A) ബാല്യകാലസഖി B) ദൈവത്തിന്റെ കണ്ണ് C) ഖുറൈശിക്കൂട്ടം D) ആടുജീവിതം 2. പോസ്റ്റ് ഇൻഡക്സ് നമ്പറുകൾ (PIN) ഇന്ത്യയിൽ ഉപയോഗിക്കാൻ തുടങ്ങിയ വർഷം ഏത്? A) 1965 B) 1970 C) 1972 D) 1974 3. കോർബ താപവൈദ്യുതി നിലയം സ്ഥിതി ചെയ്യുന്നത് എവിടെ? A) ബീഹാർ B) ഒഡീഷ C) ആന്ധ്രാപ്രദേശ് D) ഛത്തീസ്ഗഢ് 4. ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചത് എന്ന്? A) 1949 നവംബർ 26 B) 1949 ജനുവരി 26 C) 1950 ജനുവരി 26 D) 1947 ആഗസ്റ്റ് 15 5. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ‘ഭാരതരത്നം’ ലഭിച്ച വ്യക്തി എ. പി. ജെ. അബ്ദുൾകലാം സച്ചിൻ തെൻഡുൽക്കർ സി. വി. രാമൻ എം. എസ്. സുബ്ബലക്ഷ്മി 6. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നത് ആര്? A) ചന്ദ്രഗുപ്തൻ B) സമുദ്രഗുപ്തൻ C) അശോകൻ D) സ്കന്ദഗുപ്തൻ 7. ‘ഇവൾ’ ഇതിലെ സന്ധിയേത് ലോപാസന്ധി ദ്വിത്ത്വസന്ധി ആഗമസന്ധി ആദേശസന്ധി 8. മേഘങ്ങൾ ഏത് അന്തരീക്ഷപാളിയിലാണ് കാണപ്പെടുക? A) അയണോസ്ഫിയർ B) മിസോസ്ഫിയർ C) ട്രോപ്പോസ്ഫിയർ D) സ്ട്രാറ്റോസ്ഫിയർ 9. ബംഗാൾ ഉൾക്കടലിൽ പതിക്കാത്ത നദി ഏത്? A) കാവേരി B) കൃഷ്ണ C) താപ്തി D) തുംഗഭദ്ര 10. ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് ഏത് A) പോളിത്തീൻ B) നൈലോൺ C) ടെറിലിൻ D) ബേക്കലൈറ്റ് 11. 2015 ലെ വയലാർ അവാർഡ് നേടിയ കൃതി A) ആടുജീവിതം B) മനുഷ്യന് ഒരു ആമുഖം C) ആയുസ്സിന്റെ പുസ്തകം D) കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം 12. ഏത് നഗരത്തിന് അടുത്താണ് സാഞ്ചി സ്തൂപം ഉള്ളത്? A) ഭോപ്പാൽ B) മുംബൈ C) ചെന്നൈ D) നാഗ്പൂർ 13. ‘ആയിരം ആവശ്യങ്ങൾക്കുള്ള മരം’ എന്നറിയപ്പെടുന്ന വൃക്ഷം A) പരുത്തി B) തെങ്ങ് C) പ്ലാവ് D) മാവ് 14. സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി A) കക്കാട് B) മണിയാർ C) കുറ്റ്യാടി D) ഇടുക്കി 15. ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് പത്രം ഏതാണ്? A) ദ ക്രോണിക്കിൾ B) ഇന്ത്യൻ എക്സ്പ്രസ്സ് C) ദ ഹിന്ദു D) ഫിനാൻഷ്യൽ എക്സ്പ്രസ്സ് 16. ‘രാസവസ്തുക്കളുടെ രാജാവ്’ ഈ പേരിൽ അറിയപ്പെടുന്നത് ഏത്? A) സൾഫ്യൂരിക് ആസിഡ് B) ഹൈഡ്രോക്ലോറിക് ആസിഡ് C) അസറ്റിക് ആസിഡ് D) സിട്രിക് ആസിഡ് 17. ശാശ്വതഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ വൈസ്രോയി A) കാനിംഗ് B) കോൺവാലീസ് C) വെല്ലസ്ലി D) ഡൽഹൗസി 18. ‘മാൽഗുഡി ഡേയ്സ്’ ആരുടെ കൃതിയാണ്? A) രബീദ്രനാഥ ടാഗോർ B) ആർ. കെ. നാരായണൻ C) വി. എസ്. നയ്പോൾ D) അമർത്യാസെൻ 19. ചുവന്ന ചീരയ്ക്കു എ നിറം ലഭിക്കുന്നതിന് കാരണമായ പദാർത്ഥം A) ക്ലോറോഫിൽ B) സാന്തോഫിൽ C) ഹീമോഗ്ലോബിൻ D) മെലാനിൻ 20. ഇന്ത്യയിലെ ആദ്യത്തെ കാർട്ടൂൺ മ്യൂസിയം സ്ഥാപിതമായ സ്ഥലം A) കായംകുളം B) തൃശ്ശൂർ C) തൃപ്പൂണിത്തുറ D) കൊല്ലം Loading … Question 1 of 20