PSC Questions Part 4 Mock Test January 15, 2020January 9, 2020 by PSC PSC Questions and Answers Part 4 Mock Test 1. ആയുർവേദ തത്വങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന വേദം ഏതാണ്? സാമവേദം അഥർവ്വവേദം യജുർവേദം ഋഗ്വേദം 2. റഡാറില് ദൃശ്യമാകാത്ത വിധത്തിലുള്ള ചൈനയുടെ യുദ്ധവിമാനം. ജെ 20 എ 18 കെ 28 ബി 17 3. പ്രപഞ്ചത്തിന്റെ പരിണാമം, ഘടന, എന്നിവയെക്കുറിച്ച് വിവരണനം നൽകുന്ന ശാഖ അസ്ട്രോളജി കോസ്മോളജി ലിത്തോളജി ഒറോളജി 4. യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം പാരീസ് റോം സ്വീഡൻ ബ്രസൽസ് 5. കിളിമൻജാരോ ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്ന പർവ്വതമാണ്? ടാൻസാനിയ ബ്രസീൽ കെനിയ ജർമ്മനി 6. കടുവ എന്ന് അർഥം വരുന്ന അറബിനാമമുള്ള മുഗൾരാജാവ് ആര്? ജഹാംഗീർ ബാബർ ഹുമയൂൺ ഔറംഗസീബ് 7. മലയൻ ഡ്വാർഫ് ഏത് വിലയുടെ സങ്കരയിനമാണ്? A) തെങ്ങ് B) പപ്പായ C) കവുങ്ങ് D) റബ്ബർ 8. കേരളത്തെ കുടകുമായി ബന്ധിപ്പിക്കുന്ന ചുരം A) താമരശ്ശേരി ചുരം B) പേരിയ ചുരം C) ബോഡി നായ്ക്കനൂർ ചുരം D) പേരമ്പാടി ചുരം 9. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായുള്ള നിയമം ഏത്? A) ഗാർഹിക പീഡന നിരോധന നിയമം B) സ്ത്രീധന നിരോധന നിയമം C) സ്ത്രീവിമോചന നിയമം D) സ്ത്രീശാക്തീകരണ പദ്ധതി 10. രാജീവ് ഗാന്ധി താപനിലയം സ്ഥിതിചെയ്യുന്നതെവിടെ ആണ്? A) കഞ്ചിക്കോട് B) കൂടംകുളം C) കായംകുളം D) ബ്രഹ്മപുരം 11. ബ്രക്സിറ്റ് എന്ന പദം ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു A) ഫ്രാൻസ് B) ബ്രിട്ടൺ C) പോർച്ചുഗൽ D) ജർമ്മനി 12. പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടന A) OAU B) ASEAN C) അറബ് ലീഗ് D) OPEC 13. ഹരിറാണി എന്നറിയപ്പെടുന്ന പച്ചക്കറിയിനമേത്? A) ചീര B) കാബേജ് C) കോളിഫ്ലവർ D) പച്ചമുളക് 14. ക്രിപ്സ് മിഷൻ ഇന്ത്യയിൽ വന്നത് എന്നാണ്? A) 1940 B) 1946 C) 1942 D) 1947 15. അഖില സ്ലാവ് പ്രസ്ഥാനത്തിന്റെ വാക്താവ് A) ജർമ്മനി B) ബ്രിട്ടൺ C) റഷ്യ D) ഇറ്റലി 16. ഉത്തര റയിൽവേയുടെ ആസ്ഥാനം ഏത്? A) മാലിഗാവ് B) ന്യൂഡൽഹി C) ജയ്പൂർ D) അലഹബാദ് 17. പ്രധിരോധ ആവശ്യത്തിനായി ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ ഉപഗ്രഹം ഏതാണ്? A) സരൾ B) കാർട്ടോസാറ്റ് – 2A C) ഇൻസാറ്റ് 3 സി D) ജി സാറ്റ് 7 18. സമുദ്രജലത്തിന്റെ ശരാശരി ലവണാംശം എത്രയാണ്? A) 3.8 B) 3.5 C) 5 .2 D) 4.5 19. ഏത് വിലയുടെ അത്യുല്പാദന ശേഷിയുള്ള ഇനമാണ് പന്നിയൂർ – 1 A) കുരുമുളക് B) നെല്ല് C) കരിമ്പ് D) ഗോതമ്പ് 20. ദേശീയ കലണ്ടറായ ശകവർഷത്തിലെ ആദ്യ മാസം A) ഫാൽഗുനം B) ആഷാഢം C) ചൈത്രം D) മാഘം Loading … Question 1 of 20