Psc Mock Test - Part 3

PSC Questions Part 3 Mock Test

PSC Questions and Answers Part 3 Mock Test

 

1. 2016 ജനുവരിയിൽ വിജയകരമായി ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചു എന്ന് അവകാശപ്പെട്ട രാജ്യം ഏത്?

 
 
 
 

2. Let me have a look, …….?

 
 
 
 

3. പെട്രോളിയത്തിന്റെ ഖരരൂപമേത്?

 
 
 
 

4. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് എവിടെയാണ്?

 
 
 
 

5. ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ദൂരദർശിനി ഏത്?

 
 
 
 

6. ചൈത്രഭൂമി ആരുടെ അന്ത്യവിശ്രമസ്ഥലമാണ്?

 
 
 
 

7. ഇന്ത്യാ ഗവണ്മെന്റ് സ്ത്രീശാക്തീകരണത്തിനായി ‘പൂർണശക്തി ദൗത്യം’

 
 
 
 

8. ആധുനിക ബഹിരാകാശ നിരീക്ഷണ ശാസ്ത്രത്തിന്‍റെ പിതാവ്

 
 
 
 

9. 2015 ലെ വിശ്വസുന്ദരിപ്പട്ടം കരസ്ഥമാക്കിയ പൗലീന വേഗ ഏത് രാജ്യക്കാരിയാണ്?

 
 
 
 

10. സോപ്പുകുമിളയില്‍ കാണപ്പെടുന്ന വര്‍ണ്ണശബളമായ ദ്രിശ്യത്തിനു കാരണമായ പ്രതിഭാസം

 
 
 
 

11. ജീവിതച്ചെലവ് ഏറ്റവും കൂടുതൽ ഉള്ള ഇന്ത്യൻ നഗരം

 
 
 
 

12. തെക്കെ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി?

 
 
 
 

13. എഴുത്തച്ഛനെഴുതുമ്പോൾ എന്ന കൃതിയുടെ കർത്താവാര്?

 
 
 
 

14. ഫൈബ്രിനോജിന്‍ എന്ന പ്രോട്ടീനിന്‍റെ ഉല്പാദനത്തിന്സഹായിക്കുന്ന വിറ്റാമിന്‍

 
 
 
 

15. ആധാർ തുടങ്ങിയത് ഏത് സംസ്ഥാനത്ത് നിന്നാണ്?

 
 
 
 

16. കേരളത്തിന്‍റെ ദേശിയ മത്സ്യം

 
 
 
 

17. തേജസ്സ് ഏത് വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?

 
 
 
 

18. സൗരയൂഥത്തിലെ ഏറ്റവും വലിയ ചന്ദ്രന്‍ എന്നറിയപ്പെടുന്നത്.

 
 
 
 

19. വിനോദസഞ്ചാര കേന്ദ്രമായ ഗ്രിഗറി തടാകം സ്ഥിതിചെയ്യുന്ന രാജ്യം ഏത്?

 
 
 
 

20. കൊങ്കണ്‍ റെയില്‍വേയുടെ ആസ്ഥാനം.

 
 
 
 

Question 1 of 20

Leave a Comment