PSC Questions Part 2 Mock Test January 15, 2020January 9, 2020 by PSC PSC Questions and Answers Part 2 Mock Test 1. മണ്ണിനെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നതെങ്ങനെ? A) പെഡോളജി B) ജിയോഗ്രഫി C) എന്റമോളജി D) പാലിയന്റോളജി 2. 15 ആളുകള്‍ ചേര്‍ന്ന് ഒരു ജോലി 18 ദിവസംകൊണ്ട് തീര്‍ക്കും. എന്നാല്‍ അതേ ജോലി 10 ആളുകള്‍ എത്ര ദിവസം കൊണ്ട് തീര്‍ക്കും? A) 27 B) 25 C) 26 D) 28 3. കുമാരനാശാനെ ‘വിപ്ലവത്തിന്റെ കവി’ എന്ന് വിശേഷിപ്പിച്ചതാര്? തായാട്ട് ശങ്കരൻ ആറ്റൂർ രവിവർമ്മ എം. എൻ. കാരശ്ശേരി വിഷ്ണുനാരായണൻ നമ്പൂതിരി 4. 2014 ജനുവരി 1 ബുധനാഴ്ചയാണ്. എങ്കില്‍ 2014 മെയ് 1 ഏത് ദിവസമാണ്? A) ബുധന്‍ B) ചൊവ്വ C) വ്യാഴം D) വെള്ളി 5. കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ വി. വി. അയ്യപ്പൻ എം. കെ. മേനോൻ എ. പി. ഉദയഭാനു കെ. എം. മേനോൻ 6. കൂട്ടത്തില്‍ പെടാത്തത് എഴുതുക. A) ലംബകം B) ഗോളം C) ക്യൂബ് D) സിലിണ്ടര്‍ 7. താഴെ തന്നിരിക്കുന്നവയിൽ സംസ്ഥാന പുനഃസംഘടന കമ്മീഷൻ ചെയർമാൻ ആരായിരുന്നു? A) ജസ്റ്റിസ് ഫസൽ അലി B) സി. രാജഗോപാലാചാരി C) ഡോ. എസ്. രാധാകൃഷ്ണൻ D) മൗലാനാ അബ്ദുൾ കലാം ആസാദ് 8. ഇന്ത്യയില്‍ ഒന്നാം പഞ്ചവത്സരപദ്ധതി ആരംഭിച്ച വര്‍ഷം: A) 1950 B) 1956 C) 1951 D) 1960 9. ‘ഗാഹാസത്തസയീ’ എന്ന കൃതിയുടെ കർത്താവാര്? A) കാളിദാസൻ B) വിക്രമാദിത്യൻ C) ഹാലൻ D) ബാണഭട്ടൻ 10. പാര്‍സെക് എന്നത് എത്ര പ്രകാശവര്‍ഷമാണ്? A) 4.36 B) 2.92 C) 3.26 D) 2.23 11. 2014 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് വിഷ്ണു നാരായണൻ നമ്പൂതിരി സി. രാധാകൃഷ്ണൻ എം. കെ. സാനു ആറ്റൂർ രവിവർമ 12. ‘ഗുരുപര്‍വ്വ’ ഏത് മതക്കാരുടെ ആഘോഷമാണ്? A) പാര്‍സി B) സിഖ് C) ബുദ്ധ D) ഇസ്ലാം 13. രൂപാന്തർ എന്ന സാമൂഹ്യ സംഘടനയുമായി ബന്ധപ്പെട്ട വ്യക്തി A) മാർക്കണ്ഡേയ കഡ്ജു B) അരുന്ധതി റോയ് C) മേധാപട്കർ D) ബിനായക്സെൻ 14. ഹിഗ്വിറ്റ എന്ന കൃതിയുടെ രചയിതാവ് ആര്? A) നന്ദനാര്‍ B) എന്‍. എസ്. മാധവന് C) പി. സി. കുട്ടികൃഷ്ണന് D) ഇവരാരുമല്ല 15. 1857 ലെ സ്വാതന്ത്ര്യസമരകാലത്ത് പോരാടിയ റാണി ലക്ഷ്മിഭായ് ഏത് പ്രദേശത്തിലെ ഭരണാധികാരി ആയിരുന്നു? A) ഝാൻസി B) ഗ്വാളിയാർ C) കാൺപൂർ D) ഡൽഹി 16. താഴെ പറയുന്നവയില്‍ സ്കാന്ഡിനേവിയന് രാജ്യം അല്ലാത്തത് ഏത്? A) സ്പെയിന് B) സ്വീഡന് C) നോര്‍വെ D) ഡെന്മാര്ക്ക് 17. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ് എന്ന് അനുശാസിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ ഏത്? A) ആർട്ടിക്കിൾ 24 B) ആർട്ടിക്കിൾ 26 C) ആർട്ടിക്കിൾ 14 D) ആർട്ടിക്കിൾ 16 18. ഞാനാണ് രാഷ്ട്രം എന്ന് പ്രഖ്യാപിച്ചയാള്‍ A) മുസോളിനി B) നെപ്പോളിയന് C) ലൂയി XIV D) ഹിറ്റ്ലര്‍ 19. 2011 സെൻസസ് പ്രകാരം ജനസംഖ്യയിൽ പുരുഷന്മാരേക്കാൾ സ്ത്രീകൾ കൂടുതൽ ഉള്ള കേന്ദ്രഭരണപ്രദേശം A) ലക്ഷദ്വീപ് B) ആൻഡമാൻ C) ദാദ്രാ നഗർ ഹവേലി D) പുതുച്ചേരി 20. ലോകബാങ്ക് (IBRD) ഏത് വര്‍ഷമാണ് പ്രവര്‍ത്തനം ആരംഭിച്ചത്? A) 1946 ജൂണ്‍ 25 B) 1946 ജൂണ്‍ 15 C) 1946 ജൂണ്‍ 20 D) 1946 ജൂണ്‍ 24 Loading … Question 1 of 20