PSC Questions Part 1 Mock Test January 15, 2020January 5, 2020 by PSC PSC Questions and Answers Part 1 Mock Test 1. ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനം? A) എല്‍. ഐ. സി. ഓഫ് ഇന്ത്യ B) ഓറിയന്റെല്‍ ലൈഫ് ഇന്‍ഷുറന്‍സ് C) യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ D) നാഷണല്‍ ഇന്‍ഷുറന്‍സ് 2. സുനാമി എന്നാ ജാപ്പനീസ് പദത്തിന്റെ അര്‍ഥം A) സീസ്മിക് തരംഗങ്ങള്‍ B) അഗ്നിപര്‍വ്വതം C) തുറമുഖ തിരകള്‍ D) പ്രകാശതരംഗങ്ങള്‍ 3. ഗ്രേറ്റ് വിക്ടോറിയ മരുഭൂമി സ്ഥിതിചെയ്യുന്നത് എവിടെയാണ്? A) കാനഡ B) ആഫ്രിക്ക C) ഏഷ്യ D) ഓസ്ട്രേലിയ 4. കേരളത്തിന്റെ ആദ്യ വനിത അഭ്യന്തരമന്ത്രി? A) പദ്മ രാമചന്ദ്രന് B) നിവേദിത പി. ഹരന് C) നിള ഗംഗാധരന് D) എം. ഫാത്തിമാബീവി 5. പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് ഭാരഘടനയുടെ ഏത് ലിസ്റ്റിലെ വിഷയമാണ്? A) സംസ്ഥാന ലിസ്റ്റ് B) കണ്‍കറന്റ് ലിസ്റ്റ് C) യൂണിയന് ലിസ്റ്റ് D) അവശിഷ്ട അധികാരം 6. ആവര്‍ത്തനപ്പട്ടികയിലെ 17-ആം ഗ്രൂപ്പ് മൂലകങ്ങൾ ഏത് കുടുംബത്തിലാണ് ഉൾപ്പെടുന്നത്? A) ബോറോണ്‍ കുടുംബം B) കാര്‍ബണ്‍ കുടുംബം C) നൈട്രജന്‍ കുടുംബം D) ഹാലൊജന്‍ കുടുംബം 7. ഇന്ത്യയുടെ അവസാനത്തെ ബ്രിട്ടിഷ് ചക്രവര്‍ത്തി ആരായിരുന്നു? A) ജോര്‍ജ് ആറാമന്‍ B) വില്യം നാലാമന് C) എഡ്വാഡ് ഏഴാമന് D) ചാൾസ് രണ്ടാമൻ 8. 2012ല്‍ ജപ്പാന്‍കാരനായ ഷിനിയ യമനാകയ്ക്ക് ഏത് വിഭാഗത്തിലാണ് നോബല്‍ പുരസ്കാരം ലഭിച്ചത്? A) സാമ്പത്തികശാസ്ത്രം B) രസതന്ത്രം C) സാഹിത്യം D) വൈദ്യശാസ്ത്രം 9. ആരാധനാലയങ്ങൾ ഇല്ലാത്ത മതം A) കൺഫ്യൂഷനിസം B) ജൈനമതം C) ബുദ്ധമതം D) സൊറാസ്റ്ററിനിസം 10. വിമാനങ്ങളുടെ ടയറില്‍ നിറയ്ക്കുന്ന വാതകമേത്? A) ഹീലിയം B) നിയോണ്‍ C) നൈട്രജന്‍ D) ഹൈഡ്രജന്‍ 11. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള നദി ഏതാണ്? A) നെയ്യാര്‍ B) കരമനയാര്‍ C) പെരിയാര്‍ D) ചാലിയാര്‍ 12. സ്വര്‍ണത്തിന് വര്‍ഷംതോറും 10% എന്ന തോതില്‍ മാത്രം വില വര്‍ദ്ധിക്കുന്നു. ഇപ്പോഴത്തെ വില 20000 രൂപ എങ്കില്‍ 2 വര്‍ഷത്തിന് ശേഷം എത്ര രൂപ ആകും? A) 24000 B) 24020 C) 24200 D) 22000 13. സസ്യങ്ങളിലെ ബാഷ്പീകരണം അറിയാപ്പെടുന്നത് A) നിർജലീകരണം B) സ്വേദനം C) പ്രകാശസംശ്ലേഷണം D) കിണ്വനം 14. ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ആര്? A) എസ്. രാധാകൃഷ്ണന് B) ഡോ. രാജേന്ദ്രപ്രസാദ് C) സെയില്‍സിംഗ് D) കെ. ആര്. നാരായണന് 15. 2016 ലെ ഓസ്ട്രിയൻ ഓപ്പൺ കിരീടം നേടിയ വനിത A) സറീന വില്യംസ് B) മാർട്ടിന ഹിംഗിസ് C) ആഞ്ചലിക് കെർബർ D) സാനിയ മിർസ 16. ബാലാവകശങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര പ്രഖ്യാപനം ഉണ്ടായത് ഏത് വര്‍ഷം? A) 1989 B) 1990 C) 1991 D) 1992 17. സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി A) അടൽബിഹാരി വാജ്പേയ് B) ഇന്ദിരാഗാന്ധി C) മൊറാർജി ദേശായി D) ചരൺസിംഗ് 18. Do you have difficulty in speaking over a telephone? A) ടെലിഫോണ്‍ സംസാരിക്കുന്നതിന് നിങ്ങള്‍ക്ക് പ്രയാസമുണ്ടോ? B) എനിക്ക് സംസാരിക്കാന്‍ ഒരു ടെലിഫോണ്‍ നല്കുന്നതില് നിങ്ങള്‍ക്ക് പ്രയാസമുണ്ടോ? C) ടെലിഫോണില്‍കൂടി സംസാരിക്കുന്നതില്‍ നിങ്ങള്‍ക്ക് പ്രയാസമുണ്ടോ? D) സംസാരിക്കുന്ന ടെലിഫോണിനെപ്പറ്റി നിങ്ങള്‍ക്കറിയാമോ? 19. വിശപ്പ് അനുഭവപ്പെടാൻ സഹായിക്കുന്ന ഹോർമോൺ A) ഗ്രെലിൻ B) ടയലിൻ C) പെപ്സിൻ D) ട്രിപ്സിൻ 20. എന്‍ഡോസള്‍ഫാന്റെ പ്രധാന ഘടകം ഏത്? A) ഓര്‍ഗാനോ ഫോസ്ഫേറ്റ് B) ഓര്‍ഗാനോ നൈട്രേറ്റ് C) ഓര്‍ഗാനോ സള്‍ഫേറ്റ് D) ഓര്‍ഗാനോ ക്ലോറൈഡ് Loading … Question 1 of 20