Malayalam General Knowledge – Latest GK Quiz
Malayalam General Knowledge Quiz Part 1 (1-25)
1) തന്റെ രാജ്യത്തിന് മണിപ്പൂർ എന്ന പേര് നൽകിയ രാജാവ് – ഗരീബ് നവാസ്
2) GST നിലവിൽ വന്ന ആദ്യ രാജ്യം – ഫ്രാൻസ് (1954)
3) ‘ഭാരത കേസരി’ എന്നറിയപ്പെടുന്നത് – മന്നത്ത് പത്മനാഭൻ
4) ഇന്ത്യ തദ്ദേശീയമായി വിക്ഷേപിച്ച ഏറ്റവും ഭാരമേറിയ ഉപഗ്രഹം – GSLV മാർക്ക് 3 ഡി 1
5) ഗോദാവരി, നർമ്മദ എന്നീ നദികൾക്കിടയിലൂടെ ഒഴുകുന്ന നദി – താപ്തി
6) ശരീരത്തിലെ ബ്ലഡ് ബാങ്ക് എന്നറിയപ്പെടുന്നത് – പ്ലീഹ
7) ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് – ദേശീയ മനുഷ്യാവകാശ കമ്മീഷൻ
8) ഇന്റർനെറ്റ് എഡീഷൻ ആരംഭിച്ച ആദ്യ മലയാള പത്രം – ദീപിക
9) വായിലൂടെ നൽകുന്ന പോളിയോ വാക്സിൻ വികസിപ്പിച്ചെടുത്തത് – ആൽബർട്ട് സാബിൻ
10) ഇന്ത്യന്‍ എജ്യൂക്കേഷന്‍ കമ്മീഷന് എന്നറിയപ്പെടുന്നത് – കോത്താരി കമ്മീഷന്
11) വിജയനഗര സാമ്രാജ്യത്തിന്റെ ആസ്ഥാനം – ഹംപി (കർണാടക)
12) വിവരാവകാശ നിയമം ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയത് – 2005 June 15
13) ഹാർഡ് Glass എന്നറിയപ്പെടുന്നത് – പൊട്ടാഷ് Glass
14) ശതമാനാടിസ്ഥാനത്തിൽ നഗരവാസികൾ കൂടുതലുള്ള ജില്ല – കണ്ണൂർ
15) കൂടംകുളം ആണവനിലയത്തിന്റെ നിർമ്മാണത്തിന് സഹായം നൽകിയ രാജ്യം – റഷ്യ
16) ഇന്ത്യയെ കറൻസി രഹിത സമ്പദ് വ്യവസ്ഥയാക്കി മാറ്റുക എന്ന ലക്ഷ്യത്തിനായി കേന്ദ്രസർക്കാർ നിയമിച്ച കമ്മിറ്റി തലവൻ – അമിതാഭ് കാന്ത്
17) ഹിമാലയം എന്ന വാക്കിനർത്ഥം – മഞ്ഞിന്റെ വാസസ്ഥലം
18) ലോകത്തിലെ ആദ്യത്തെ ഫുട്ബോൾ ടൂർണമെന്റ് – ബ്രിട്ടീഷ് എഫ്. എ. കപ്പ്
19) ‘ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു’ എന്ന് റാണി ലക്ഷ്മിഭായിയെ വിശേഷിപ്പിച്ചത് – നെഹ്റു
20) ഡാൾട്ടനിസം എന്ന് അറിയപ്പെടുന്നത് – വർണ്ണാന്ധത
21) യൂണിറ്റ് സമയത്തിൽ ഒരു വസ്തുവിന് ഒരു പ്രത്യേക ദിശയിൽ ഉണ്ടാകുന്ന സ്ഥാനാന്തരം – പ്രവേഗം
22) ന്യൂഡല്‍ഹി നിലവില്‍ വന്നത് – 1956 നവംബര്‍ 1
23) പത്രപരസ്യത്തിൽ S. B. I. യുടെ കസ്റ്റമർ ആയി പ്രത്യക്ഷപ്പെട്ട് ദേശീയ കവി – ടാഗോർ
24) സ്വകാര്യമേഖലയിലുള്ള ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി – കുത്തുങ്കൽ (ഇടുക്കി)
25) ഇന്ത്യ ലോക വ്യാപാര സംഘടനയിൽ അംഗമായത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് – 8 -ാം പഞ്ചവത്സര പദ്ധതി (1995)
Malayalam General Knowledge Quiz Part 2 (26-50)
26) ആൽബർട്ട് ഐൻസ്റ്റീനിന്റെ ജന്മദേശം – ജര്‍മ്മനി
27) വായുവിലൂടെയുള്ള ശബ്ദവേഗത – 340m/s
28) കേരളത്തിലെ ആദ്യത്തെ കാർഷിക ജിനോമിക്സ് ലാബ് പ്രവർത്തനം ആരംഭിച്ച സ്ഥലം – കൊച്ചി
29) ഒരു മൂലകത്തിന്റെ Identity card എന്നറിയപ്പെടുന്നത് – പ്രോട്ടോൺ
30) ദേശീയ വനിതാകമ്മീഷനിലെ ആദ്യ പുരുഷ അംഗം – അലോക് റാവത്ത്
31) ശരീരത്തിൽ കാത്സ്യത്തിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന വിറ്റാമിൻ – വിറ്റാമിൻ D
32) ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിന്റെ ആസ്ഥാനം – ഉദ്യോഗമണ്ഡൽ (ആലുവ)
33) ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയത് – ജസ്റ്റിസ് വൈ. വി. ചന്ദ്രചൂഢ്
34) യൂറോപ്യൻ യൂണിയന്റെ പൊതു കറൻസി – യൂറോ
35) ശുദ്ധജലത്തിൽ ഓക്സിജന്റെ അളവ് – 89%
36) ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുണിത്തരങ്ങൾ കയറ്റുമതി ചെയ്യുന്ന തുറമുഖം – കാണ്ട്ല
37) ‘അസാധാരണ മനുഷ്യൻ’ എന്ന് ഗോഖലയെ വിശേഷിപ്പിച്ചത് – കഴ്സൺ പ്രഭു
38) ‘ആധുനിക കാലത്തെ മഹാത്ഭുതം’ എന്ന് ക്ഷേത്ര പ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചത് – ഗാന്ധിജി
39) അടിമയുടെ അടിമ ദൈവഭൂമിയുടെ സംരക്ഷകൻ, ഭഗവദ് ദാസൻമാരുടെ സഹായി എന്നിങ്ങനെയറിയപ്പെടുന്ന സുൽത്താൻ – ഇൽത്തുമിഷ്
40) ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നോബൽ സമ്മാന ജേതാവ് – മലാല യൂസഫ് സായ്
41) മൗലികാവകാശങ്ങളുടെ അടിത്തറയെന്നറിയപ്പെടുന്നത് – 21 -ാം അനുഛേദം
42) ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനി – ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC ) ( 1956 )
43) നാളിരഹിത ഗ്രന്ഥികൾ എന്നറിയപ്പെടുന്നത് – അന്തഃസ്രാവി ഗ്രന്ഥികൾ
44) താപോർജത്തെക്കുറിച്ചുള്ള പഠനം – തെര്‍മോഡൈനാമിക്സ്
45) ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസാക്കിയ വർഷം – 2005
46) ഏറ്റവും കൂടുതൽ ദയാഹർജികൾ പരിഗണിച്ച രാഷ്ട്രപതി – പ്രതിഭാ പാട്ടീൽ
47) മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ള മൂലകം – ഓക്സിജൻ
48) ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രം – സതീശ് ധവൻ ബഹിരാകാശ കേന്ദ്രം
49) കിഴക്കിന്റെ പ്രകാശ നഗരമെന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം – ഗുവാഹത്തി
50) ഐക്യരാഷ്ട്ര സഭയുടെ നീതിന്യായ വിഭാഗം – അന്താരാഷ്ട്ര നീതിന്യായ കോടതി (International Court of Justice)
Malayalam General Knowledge Quiz Part 3 (51-75)
51) ഇന്ത്യൻ ഭരണഘടന എഴുതി തയ്യാറാക്കിയത് – പ്രേം ബിഹാരി നാരായൺ റായ്സദ
52) ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതിദത്ത തുറമുഖം – മുംബൈ
53) മലിനീകരണത്തിൽ ഒന്നാം സ്ഥാനത്തുള്ള നദി – ചാലിയാർ
54) സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം – ഗാനിമേഡ്
55) ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി – ഖുദിറാം ബോസ്
56) കേന്ദ്രഗവൺമെന്റിന്റെ നയ പ്രഖ്യാപനം പാർലമെന്റിൽ വായിക്കുന്നത് – രാഷ്ട്രപതി
57) ഇന്നുവരെ കണ്ടുപിടിച്ചിട്ടുള്ള ആകെ മൂലകങ്ങൾ – 118
58) പത്രപ്രവർത്തനത്തെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ പുസ്തകം – വൃത്താന്ത പത്രപ്രവർത്തനം
59) മസ്തിഷ്കത്തെ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്ന സ്തരപാളി – മെനിഞ്ചസ്
60) വന്ദേമാതരം എഴുതപ്പെട്ട ഭാഷ – സംസ്കൃതം
61) കേരളത്തിന്റെ ജീവനാഡി എന്നറിയപ്പെടുന്ന നദി – പെരിയാർ
62) റാബിസ് വാക്സിനും, കോളറ വാക്സിനും കണ്ടുപിടിച്ചത് – ലൂയി പാസ്ചര്‍
63) പുതുസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി – സ്റ്റാർട്ടപ്പ് ഇന്ത്യ
64) മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി – കുറ്റ്യാടി (1972)
65) ദിവസത്തിന് വർഷത്തേക്കാൾ ദൈർഘ്യമുള്ള ഗ്രഹം – ശുക്രൻ
66) ഗീതാരഹസ്യം എന്ന കൃതി രചിച്ചത് – ബാല ഗംഗാധര തിലക്
67) ആധുനിക ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് – ദാദാഭായ് നവറോജി
68) ലോകസഭയുടെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ – എം. എ. അയ്യങ്കാർ
69) കൃഷ്ണദേവരായരുടെ പണ്ഡിത സദസ്സ് – അഷ്ടദിഗ്ഗജങ്ങൾ
70) ദാമോദർവാലി ഏത് അതോറിറ്റിയുടെ മാതൃകയിൽ നിർമ്മിച്ച പദ്ധതിയാണ് – അമേരിക്കയിലെ ‘ ടെന്നിസൺ വാലി’
71) നീതി ആയോഗ് ഔദ്യോഗികമായി നിലവിൽ വന്നത് – 2015 ജനുവരി 1
72) ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക് സ്ഥിതിചെയ്യുന്ന ജില്ല – കുളു
73) ‘ശിവന്റെ തിരുമുടി’ എന്നർത്ഥം വരുന്ന പർവ്വതനിര – സിവാലിക്
74) U. N. ന്റെ പ്രധാന ഘടകങ്ങളിൽ അമേരിക്കയ്ക്ക് പുറത്ത് ആസ്ഥാനമുള്ള ഏക ഘടകം – അന്താരാഷ്ട്ര നീതിന്യായ കോടതി
75) ‘ഇന്ത്യയുടെ രത്നം’ എന്ന് നെഹ്റു വിശേഷിപ്പിച്ച സംസ്ഥാനം – മണിപ്പൂർ
Malayalam General Knowledge Quiz Part 4 (76-100)
76) നികുതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് – ആർട്ടിക്കിൾ 265
77) ന്യൂക്ലിയസ് കണ്ടുപിടിച്ചത് – ഏണസ്റ്റ് റൂഥർഫോർഡ്
78) ഇന്ത്യയുടെ മേജർ തുറമുഖങ്ങളുടെ എണ്ണം – 13
79) ഇന്ത്യയിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്ന ആദ്യ സംസ്ഥാനം – പഞ്ചാബ് (1951)
80) RBI ഗവർണറായ ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായ വ്യക്തി – മൻമോഹൻസിങ്
81) കേരളസർക്കാരിന്റെ ലഹരിവിരുദ്ധ ബോധവത്ക്കരണം – സുബോധം
82) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയതിന് ശേഷം ഗവർണറായ ഏക വ്യക്തി – പി. സദാശിവം
83) ഇടിമിന്നലുണ്ടാകുമ്പോൾ അന്തരീക്ഷത്തിലുണ്ടാകുന്ന സംയുക്തം – നൈട്രസ് ഓക്സൈഡ്
84) കേരള സംസ്ഥാന വനം വകുപ്പിന്റെ ആസ്ഥാനം – വഴുതക്കാട് (TVM)
85) ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ജില്ല – ഇടുക്കി
86) ലോകത്തിലെ രണ്ടാമത്തെ വലിയ ഗ്രാവിറ്റി അണക്കെട്ട് – സർദാർ സരോവർ
87) പരിസ്ഥിതി പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ഐക്യരാഷ്ട്ര സഭയുടെ ഏജൻസി – UNEP (United Nations Environment Programme)
88) ‘ഗുൽറുഖി’ എന്ന തൂലികാനാമത്തിൽ പേർഷ്യൻ കൃതികൾ എഴുതിയ ഭരണാധികാരി – സിക്കന്ദർ ലോദി
89) അൽമാട്ടി ഡാം സ്ഥിതി ചെയ്യുന്ന നദി – കൃഷ്ണ
90) ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോട്ടൺ മില്ലുകൾ ഉള്ള സംസ്ഥാനം – മഹാരാഷ്ട്ര
91) C. A. G. (Comptroller and Auditor General of India) യെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാവകുപ്പ് – Article 148
92) ഏറ്റവും കൂടുതൽ കാലം നിയമസഭാ സ്പീക്കർ ആയിരുന്ന വ്യക്തി – വക്കം പുരുഷോത്തമൻ
93) വിവരാവകാശ നിയമ പ്രകാരം അപേക്ഷ ലഭിച്ചാൽ എത് ദിവസത്തിനുള്ളിൽ മറുപടി നൽകണം – 30 ദിവസം
94) ഏറ്റവും കൂടുതൽ തവണ ലോകകപ്പ് നേടിയ രാജ്യം – ബ്രസീൽ (5)
95) ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം – റോട്ട് അയേൺ (പച്ചിരുമ്പ്)
96) GST ബില്ല് രാജ്യസഭ അംഗീകരിച്ചത് – 2016 ആഗസ്റ്റ് 3
97) പശ്ചിമ യൂറോപ്യൻ രാജ്യങ്ങളുടെ സംഘടനയാണ് – യുറോപ്യൻ യൂണിയൻ (1993)
98) മനുഷ്യ ന്റെ ശ്രവണപരിധി – 20 Hz to 20,000 Hz
99) ‘വൈക്കം ഹീറോ’ എന്നറിയപ്പെടുന്നത് – ഇ. വി. രാമസ്വാമി നായ്ക്കർ
100) മാന്‍ ബുക്കര്‍ പ്രൈസ് ആദ്യമായി ലഭിച്ചത് – പി. എച്ച്. ന്യൂബി (1969)
Read > PSC Questions and Answers with Mock Test (Daily Update)